ഏഡിറ്റോറിയല്‍
ജദ്രോഹസമരത്ത്ി ഒരു മാതൃക
ങീി, 20 ങമ്യ 2013 23:46:08 +0000
ഒരാഴ്ചക്കാലം സര്‍ക്കാര്‍ ഓഫിസുകള്‍ സ്തംഭിപ്പിച്ചുകൊണ്ടുള്ള സി.പി.എം. ഉപരോധസമരം തിങ്കളാഴ്ച കേരളത്തിലെങ്ങും ആരംഭിച്ചു. സംസ്ഥാ-കേന്ദ്ര സര്‍ക്കാരുകളുടെ ജദ്രോഹയങ്ങള്‍ക്കെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് സര്‍ക്കാരുദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കാത്ത ഉപരോധസമരമെന്നാണ് പാര്‍ട്ടിതൃേത്വം പറയുന്നത്.
എത്രയോ കാലം കേരളത്തില്‍ ഭരണത്തിലിരിക്കുകയും കേന്ദ്രഭരണത്തിന്റെ യരൂപീകരണത്തില്‍ ദീര്‍ഘകാലം സുപ്രധാ പങ്കുവഹിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. കേരളത്തിലും ബംഗാളിലും അവരുടെ ഭരണകാലത്തൊന്നും ഒരിക്കലും ഓര്‍മയില്‍ വരാത്ത പ്രശ്ങ്ങളാണ് ഇപ്പോള്‍ പൊടുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പാര്‍പ്പിടത്തിും ഭൂമിക്കുമുള്ള ജങ്ങളുടെ അവകാശം ഉറപ്പിക്കുകയെന്നതു മുതല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക വരെയുള്ള വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചാണ് ഒരാഴ്ചക്കാലം സര്‍ക്കാര്‍ ഓഫിസുകള്‍ സ്തംഭിപ്പിക്കുന്നത്.
സമരത്ത്ി ആധാരമായി പാര്‍ട്ടി ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഗൌരവമുള്ളതല്ലെന്നോ അവ മ്മുടെ ാട്ടിലെ സാധാരണ ജങ്ങളെ അലട്ടുന്നില്ലെന്നോ അല്ല പറയുന്നത്. തീര്‍ച്ചയായും അവയൊക്കെ ഗൌരവ ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളാണ്. മ്മുടെ ാട്ടിലെ മഹാഭൂരിപക്ഷം ജങ്ങളുടെയും ിത്യജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന യങ്ങളാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാ സര്‍ക്കാരുകളും ആവിഷ്കരിച്ചു ടപ്പാക്കുന്നത്. അതിതിെരേയുള്ള പ്രതിഷേധം വിവിധവിഭാഗം ജങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. പലേടത്തും ജകീയ പ്രക്ഷോഭങ്ങള്‍ ശക്തമായി വളര്‍ന്നുവരുന്നുമുണ്ട്.
എന്നാല്‍, ഏറ്റവും സാധാരണക്കാരും ദരിദ്രരുമായ ഈ ജവിഭാഗങ്ങളുടെ പോരാട്ടങ്ങളെ തങ്ങള്‍ ഭരണത്തിലിരുന്നപ്പോള്‍ തൃണവല്‍ഗണിക്കുകയും പുച്ഛിക്കുകയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ സമരരംഗത്ത് ചാടിവീഴുന്നത് എന്നു കാണുമ്പോള്‍ കൌതുകമുണ്ട്. ന്തിഗ്രാമിലെ സാധാരണക്കാരുടെ കൃഷിഭൂമി സായുധസേകളെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് പിടിച്ചെടുത്ത് വിദേശ കുത്തകകള്‍ക്ക് കൈമാറാന്‍ ശ്രമിച്ച മ്യാന്മാര്‍ തന്നെ വേണം ഭൂമിക്കുമേലുള്ള ജങ്ങളുടെ അവകാശത്തിന്റെ കാര്യത്തെപ്പറ്റി പറഞ്ഞു പ്രക്ഷോഭം ടത്താന്‍!
ചെങ്ങറയില്‍ ആയിരക്കണക്ക്ി ദലിതര്‍ ഭൂമിക്കുവേണ്ടി സഹസമരം ടത്തിയ വേളയില്‍ അവരെ ഊരുവിലക്കിയ വിപ്ളവകാരികള്‍ തന്നെ വേണം സാമൂഹികീതിയെക്കുറിച്ചു വായ്ത്താരിയടിക്കാന്‍! സ്ത്രീപീഡത്തിന്റെ പേരില്‍ ഒന്നിലേറെ സമുന്നത തോക്കളെ സ്ഥാത്തുിന്നു മാറ്റിിര്‍ത്താന്‍ ിര്‍ബന്ധിതമായ പാര്‍ട്ടിയുടെ സ്ത്രീകളോടുള്ള അുഭാവവും അുകമ്പയും തീര്‍ത്തും അുകരണീയം തന്നെ!
ചുരുക്കത്തില്‍ ആത്മാര്‍ഥതയുടെ കണികപോലും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സമരമാണ് സി.പി.എം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അധികാരത്തില്‍ിന്നു ജങ്ങളാല്‍ പുറത്തേക്കു തൂത്തെറിയപ്പെട്ട ഈ കക്ഷി ഇപ്പോള്‍ തിരിച്ച് അതേ അധികാരത്തിലേക്കു ുഴഞ്ഞുകയറാുള്ള വഴികള്‍ അ്വഷിക്കുകയാണ്. അധികാരം കിട്ടിയാല്‍ എന്താവും ഭാവം എന്നു പഴയകാല അുഭവങ്ങളിലൂടെ ജങ്ങളും ഓര്‍ക്കുന്നുണ്ട് എന്നു ചിന്തിച്ചാല്‍ കൊള്ളാം.
0 comments:
Post a Comment