ഏഡിറ്റോറിയല്‍ ജദ്രോഹസമരത്ത്ി ഒരു മാതൃക ങീി, 20 ങമ്യ 2013 23:46:08 +0000

Tuesday, 21 May 2013 0 comments


ഏഡിറ്റോറിയല്‍
ജദ്രോഹസമരത്ത്ി ഒരു മാതൃക
ങീി, 20 ങമ്യ 2013 23:46:08 +0000

ഒരാഴ്ചക്കാലം സര്‍ക്കാര്‍ ഓഫിസുകള്‍ സ്തംഭിപ്പിച്ചുകൊണ്ടുള്ള സി.പി.എം. ഉപരോധസമരം തിങ്കളാഴ്ച കേരളത്തിലെങ്ങും ആരംഭിച്ചു. സംസ്ഥാ-കേന്ദ്ര സര്‍ക്കാരുകളുടെ ജദ്രോഹയങ്ങള്‍ക്കെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് സര്‍ക്കാരുദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കാത്ത ഉപരോധസമരമെന്നാണ് പാര്‍ട്ടിതൃേത്വം പറയുന്നത്.

എത്രയോ കാലം കേരളത്തില്‍ ഭരണത്തിലിരിക്കുകയും കേന്ദ്രഭരണത്തിന്റെ യരൂപീകരണത്തില്‍ ദീര്‍ഘകാലം സുപ്രധാ പങ്കുവഹിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. കേരളത്തിലും ബംഗാളിലും അവരുടെ ഭരണകാലത്തൊന്നും ഒരിക്കലും ഓര്‍മയില്‍ വരാത്ത പ്രശ്ങ്ങളാണ് ഇപ്പോള്‍ പൊടുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പാര്‍പ്പിടത്തിും ഭൂമിക്കുമുള്ള ജങ്ങളുടെ അവകാശം ഉറപ്പിക്കുകയെന്നതു മുതല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക വരെയുള്ള വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചാണ് ഒരാഴ്ചക്കാലം സര്‍ക്കാര്‍ ഓഫിസുകള്‍ സ്തംഭിപ്പിക്കുന്നത്.

സമരത്ത്ി ആധാരമായി പാര്‍ട്ടി ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഗൌരവമുള്ളതല്ലെന്നോ അവ മ്മുടെ ാട്ടിലെ സാധാരണ ജങ്ങളെ അലട്ടുന്നില്ലെന്നോ അല്ല പറയുന്നത്. തീര്‍ച്ചയായും അവയൊക്കെ ഗൌരവ ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളാണ്. മ്മുടെ ാട്ടിലെ മഹാഭൂരിപക്ഷം ജങ്ങളുടെയും ിത്യജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന യങ്ങളാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാ സര്‍ക്കാരുകളും ആവിഷ്കരിച്ചു ടപ്പാക്കുന്നത്. അതിതിെരേയുള്ള പ്രതിഷേധം വിവിധവിഭാഗം ജങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. പലേടത്തും ജകീയ പ്രക്ഷോഭങ്ങള്‍ ശക്തമായി വളര്‍ന്നുവരുന്നുമുണ്ട്.

എന്നാല്‍, ഏറ്റവും സാധാരണക്കാരും ദരിദ്രരുമായ ഈ ജവിഭാഗങ്ങളുടെ പോരാട്ടങ്ങളെ തങ്ങള്‍ ഭരണത്തിലിരുന്നപ്പോള്‍ തൃണവല്‍ഗണിക്കുകയും പുച്ഛിക്കുകയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ സമരരംഗത്ത് ചാടിവീഴുന്നത് എന്നു കാണുമ്പോള്‍ കൌതുകമുണ്ട്. ന്തിഗ്രാമിലെ സാധാരണക്കാരുടെ കൃഷിഭൂമി സായുധസേകളെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് പിടിച്ചെടുത്ത് വിദേശ കുത്തകകള്‍ക്ക് കൈമാറാന്‍ ശ്രമിച്ച മ്യാന്മാര്‍ തന്നെ വേണം ഭൂമിക്കുമേലുള്ള ജങ്ങളുടെ അവകാശത്തിന്റെ കാര്യത്തെപ്പറ്റി പറഞ്ഞു പ്രക്ഷോഭം ടത്താന്‍!

ചെങ്ങറയില്‍ ആയിരക്കണക്ക്ി ദലിതര്‍ ഭൂമിക്കുവേണ്ടി സഹസമരം ടത്തിയ വേളയില്‍ അവരെ ഊരുവിലക്കിയ വിപ്ളവകാരികള്‍ തന്നെ വേണം സാമൂഹികീതിയെക്കുറിച്ചു വായ്ത്താരിയടിക്കാന്‍! സ്ത്രീപീഡത്തിന്റെ പേരില്‍ ഒന്നിലേറെ സമുന്നത തോക്കളെ സ്ഥാത്തുിന്നു മാറ്റിിര്‍ത്താന്‍ ിര്‍ബന്ധിതമായ പാര്‍ട്ടിയുടെ സ്ത്രീകളോടുള്ള അുഭാവവും അുകമ്പയും തീര്‍ത്തും അുകരണീയം തന്നെ!

ചുരുക്കത്തില്‍ ആത്മാര്‍ഥതയുടെ കണികപോലും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സമരമാണ് സി.പി.എം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അധികാരത്തില്‍ിന്നു ജങ്ങളാല്‍ പുറത്തേക്കു തൂത്തെറിയപ്പെട്ട ഈ കക്ഷി ഇപ്പോള്‍ തിരിച്ച് അതേ അധികാരത്തിലേക്കു ുഴഞ്ഞുകയറാുള്ള വഴികള്‍ അ്വഷിക്കുകയാണ്. അധികാരം കിട്ടിയാല്‍ എന്താവും ഭാവം എന്നു പഴയകാല അുഭവങ്ങളിലൂടെ ജങ്ങളും ഓര്‍ക്കുന്നുണ്ട് എന്നു ചിന്തിച്ചാല്‍ കൊള്ളാം.

കരിിയമങ്ങള്‍ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം കരിിയമങ്ങള്‍ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം

0 comments


   
കരിിയമങ്ങള്ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം
കരിിയമങ്ങള്ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം

യു..പി.. ിയമത്തിതിെരേ പോപുലര്ഫ്രണ്ട് ടത്തുന്ന ജവിചാരണ യാത്രയുടെ പശ്ചാത്തലത്തില്പോപുലര്ഫ്രണ്ട് കേരള ഘടകം ജറല്സെക്രട്ടറി കെ സാദത്തുമായി എന്എം സിദ്ദീഖ് ടത്തിയ അഭിമുഖം.

ചോദ്യം: സ്വൈരജീവിതത്തിു സമാധാകാംക്ഷ പ്രധാമാണ്. ഭീകരപ്രവര്ത്തം തടയല്അവശ്യമാക്കുന്ന ിയമടപടികള്അിവാര്യമല്ലേ? മുസ്്ലിം തീവ്രവാദമെന്ന ആരോപണം വസ്തുതാപരമല്ലേ? ശക്തമായ ടപടി വരുന്നതില്എന്താണു തരക്കേട്

ഉത്തരം: രാജ്യം സ്വതന്ത്രമായപ്പോള്ഉള്ക്കാഴ്ചയുള്ള ഭരണാധികാരികള്ാടിന്റെ മതേതര ഭാവത്തിും സംസ്കാരത്തിുമിണങ്ങിയ ഭരണഘടയും പീല്ക്കോഡും സ്വാംശീകരിച്ചു. കൊളോണിയല്സ്വാധീമുണ്ടായിരുന്നെന്ന പോരായ്മയുണ്ടായിരുന്നെങ്കിലും ിയമങ്ങള്അപൂര്ണമായിരുന്നില്ല. ിയമങ്ങള്ാാത്വത്തില്പുലരുന്ന ാട്ി മതിയാവുന്നതുമായിരുന്നു. എന്നാല്‍, രാഷ്ട്രീയമായ വൈരിര്യാതവും ജകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്ത്തലും വന്നതോടെ കരിിയമങ്ങളുടെ വരവായി. അടിയന്തരാവസ്ഥക്കാലത്ത് മിസ കൊണ്ടുവരുന്നതൊക്കെ അങ്ങയൊണ്. പൌരന്മാരെ വിവേചപൂര്വം ജയിലിലടയ്ക്കുന്ന, മതിരപേക്ഷതയ്ക്ക് ിരക്കാത്ത ിയമങ്ങളാണു പ്രശ്ം. ിയമങ്ങളും ിയമടപടികളും വിവേചപരമാവരുത്. ഭീകരതയ്ക്കെതിരായ യുദ്ധമെന്നത് ഒരു സാമ്രാജ്യത്വ ിര്മിതിയാണ്. അധീശത്വം ിലിര്ത്താന്പണ്ട് ബ്രിട്ടന്ചെയ്തതുപോലെ ഇന്ന് അമേരിക്ക ലോകമേധാവിത്വത്തിായി ഇറാഖിലും അഫ്ഗാിസ്താിലും മറ്റു പല രാജ്യങ്ങളിലും ഭീകരതയ്ക്കെതിരായ യുദ്ധമെന്നു പറഞ്ഞ് ടത്തുന്ന അതിക്രമങ്ങളാണ്് യഥാര് ഭീകരത.    
ചോ: 2008ലാണ് യു..പി.. ഭേദഗതി ിയമം പ്രാബല്യത്തില്വന്നത്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അത്ി പൊതുമസ്സാക്ഷിയുടെ സമ്മതിയുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയപ്പാര്ട്ടികളും അതി പാര്ലമെന്റില്പിന്തുണയ്ക്കുകയും ചെയ്തു.

: ടാഡയും പോട്ടയും ബഹുജാഭിപ്രായവും പ്രക്ഷോഭവുമുണ്ടായതോടെ പിന്വലിക്കേണ്ടിവന്നു. എന്നാല്‍, പോട്ടയും ടാഡയും പിന്വലിക്കണമെന്ന ആവശ്യമുയര്ത്തിയ രാഷ്ട്രീയപ്പാര്ട്ടികള്പോലും യു..പി.എയ്ക്കായി കൈപൊക്കി. ഈയിടെ സംസ്ഥാ ആഭ്യന്തരമന്ത്രിപോലും മുഖദാവില്പറഞ്ഞത് പോപുലര്ഫ്രണ്ടിതിെരായ ആരോപണങ്ങളുടെ ഉത്തരവാദിത്തം മീഡിയയുടെ വ്യാജ പ്രചാരണങ്ങള്ക്കാണെന്നാണ്. ഞങ്ങള്ക്ക് ഞങ്ങളുടെ കേസ് വാദിക്കാന്മതിയായ പത്രസ്ഥലമോ ചാല്സമയമോ ഉണ്ടായിരുന്നില്ല. പോലിസും മീഡിയയും ഫാഷിസ്റ് ശക്തികളും ചേര്ന്ന അവിശുദ്ധബന്ധം ഞങ്ങളെ ഒറ്റപ്പെടുത്താന്ശ്രമിക്കുകയായിരുന്നു. വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാത്തില്കാര്യങ്ങള്ിശ്ചയിക്കണമെന്ന വിീതമായ അഭിപ്രായം മാത്രമാണു ഞങ്ങള്ക്കുള്ളത്.
ചോ: 2008ല്യു..പി.. ിയമം പ്രാബല്യത്തില്വന്നു. അഞ്ചുവര്ഷത്തിുശേഷം പോപുലര്ഫ്രണ്ട് കേരളത്തില്യു..പി.. ിയമത്തിതിെരേ പ്രചണ്ഡമായ പ്രചാരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ിങ്ങള്ക്കെതിരേ ിയമത്തിന്റെ ീരാളിക്കൈകള്ീളുന്ന ഇപ്പോള്മാത്രം. അതെന്തുകൊണ്ട്

: യു..പി.. ഭേദഗതി വന്നപ്പോള്മുതല്ഞങ്ങള്അതിതിെരായി രംഗത്തുണ്ട്. ഒരുപക്ഷേ അതാരും ശ്രദ്ധിച്ചില്ല. ടാഡയ്ക്കും പോട്ടയ്ക്കുമെതിരേയും ഞങ്ങളുടെ പൂര്വസംഘടയായ എന്‍.ഡി.എഫ്. മുന്നിലുണ്ടായിരുന്നു. മഅ്്ദിയുടെ കേസ് ആദ്യമേ ഉന്നയിച്ചതും എന്‍.ഡി.എഫ്. ആണ്. ഇപ്പോഴും ഞങ്ങളുടെ അഞ്ചാറുമാസം മുമ്പത്തെ യു..പി.. വിരുദ്ധ പോസ്റര്മതിലുകളിലൊട്ടിക്കിടപ്പുണ്ട്. അന്നുമിന്നും കരിിയമങ്ങള്ക്കെതിരേ വ്യക്തമായ ിലപാടില്ലാത്തത് മുഖ്യധാരാ സംഘടകള്ക്കാണ്. രാജ്യത്തെ ഗണ്യമായവിഭാഗം പിന്നാക്കക്കാരെ, മുസ്ലിംകളെ, ആദിവാസികളെ കരിിയമങ്ങളുപയോഗിച്ച് വേട്ടയാടുമ്പോള്ഒരിക്കലും ിശ്ശബ്ദരായിരിക്കാന്പോപുലര്ഫ്രണ്ട്ി കഴിയില്ല. സത്യത്തില്പല സ്ഫോടങ്ങളെക്കുറിച്ചുമുള്ള അ്വഷണം സംഘപരിവാര കേന്ദ്രങ്ങളിലേക്കു ീളുമ്പോഴാണ് പല കേസുകളും വിസ്മൃതമാകുന്നത്. പോപുലര്ഫ്രണ്ട് എല്ലാ കേസുകളിലും എന്നും സമഗ്രാ്വഷണം ആവശ്യപ്പെട്ടിട്ടുണ്ട്

ചോ: കേരളത്തില്‍, പ്രഫ. ജോസഫി ആക്രമിച്ച മൂവാറ്റുപുഴയിലും പോപുലര്ഫ്രണ്ടിന്റെ ക്യാംപ് റെയ്ഡ് ചെയ്ത ാറാത്തുമാണ് മുഖ്യമായും യു..പി.. ചുമത്തപ്പെട്ടത്. കുറ്റകൃത്യങ്ങളുണ്ടാവുമ്പോള്ിയമം പ്രയോഗിക്കപ്പെടുന്നത് സ്വാഭാവികം മാത്രമല്ലേ

: പരാമൃഷ്ട സംഭവങ്ങള്പര്വതീകരിക്കപ്പെട്ടതാണ്. വെറും പ്രാദേശിക സംഭവങ്ങളാണവ. പോപുലര്ഫ്രണ്ട് പ്രതിസ്ഥാത്തു വരുമ്പോള്എപ്പോഴും അങ്ങയൊണ്. സത്യത്തില്മൂവാറ്റുപുഴ സംഭവത്തെ പോപുലര്ഫ്രണ്ട് അംഗീകരിക്കുന്നില്ല. ാറാത്തെ സംഭവമാണു വിചിത്രം. ഒരു വാളും ബോംബ് പോലെ തോന്നിക്കുന്ന രണ്ടു സാധങ്ങളും പിടിച്ചെന്നാണു പറയുന്നത്. തുറന്നുകിടക്കുന്ന വാതിലുകളും ജാലകളുമുള്ള ജനിബിഡമായ ാറാത്തെ പണിതീരാത്ത കെട്ടിടത്തില്‍ിന്ന് പോലിസ് 21 പേരെ പിടിച്ച സമയം സാധാരണപോലെ ആയുധങ്ങളുമായി ഫോട്ടോകളെടുക്കലുണ്ടായില്ല. മ്മുടെ പോലിസിന്റെ സ്വഭാവമുസരിച്ച് ആയുധങ്ങള്കൊണ്ടുവച്ചതാകാും മതി. മുഖ്യമന്ത്രി ഈയിടെ മംഗലാപുരത്ത് തിരഞ്ഞെടുപ്പ് യോഗത്തില്പ്രസംഗിച്ചത് പോപുലര്ഫ്രണ്ടിന്റെ ബോംബ് വ്യത്യസ്തമാണ് എന്നാണ്. കോണ്ഗ്രസ്സുകാരുടെയും സി.പി.എമ്മിന്റെയും ബോംബുകള്മതേതരമാണെന്നാണോ വിവക്ഷ! ിയമങ്ങള്ജവിരുദ്ധമാണെങ്കില്മാറ്റണമെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. പോപുലര്ഫ്രണ്ട് പൂര്ണമായും ിയമവിധേയമായ സംഘടയാണ്

ചോ: മുസ്്ലിംകള്ക്കെതിരേ വിവേചപരമായി യു..പി.. പ്രയോഗിക്കുന്നെന്ന ആരോപണമാണ് ിങ്ങളുടേതെങ്കില്അത്ി കൂടുതല്വ്യക്തത ആവശ്യമായിവരും

: യു..പി.. കേരളത്തില്പ്രയോഗിച്ചതിന്റെ ലിസ്റ്റ് ാക്കുക. 100ല്‍ 93 പേരും മുസ്്ലിംകള്‍. ഏഴുപേര്മാവോവാദികളെന്നാരോപിക്കപ്പെടുന്ന ദലിതുകളും മറ്റും. ടാഡയുടെയും പോട്ടയുടെയും കാര്യത്തിലും അതുതന്നെയാണു സ്ഥിതി. മുന്നാക്കവിഭാഗങ്ങളോ മുഖ്യധാരാ രാഷ്ട്രീയക്കാരോ സമ്പന്നവിഭാഗങ്ങളോ സമാമോ ഗുരുതരമായതോ ആയ കുറ്റകൃത്യത്തിലേര്പ്പെട്ടാല്സാധാരണ ിയമങ്ങള്വച്ച് രിേടുകയും ചെയ്യുന്ന സ്ഥിതിവിശേഷം വിവേചമല്ലേ. ഇന്ത്യന്ഭരണകൂടത്തിന്റെ അകത്തളങ്ങളില്ബ്രാഹ്മണിക്കലായ ഒരു മേധാബോധം ശക്തമാണെന്ന ധാരാളം പഠങ്ങള്വന്നിട്ടുണ്ട്.  

ചോ: കേരളത്തിലെങ്കിലും  ലീഗടക്കം സമ്മര്ദ്ദമുണ്ടാക്കി കാര്യസാധ്യം ടുേകയോ ഭരണതലത്തിലടക്കം ല്ല പ്രതിിധാമുണ്ടാവുകയോ ചെയ്യുമ്പോള്‍, അവശത, അ്യഥാത്വം, ഫാഷിസം, വിവേചമെന്നൊക്കെ വിലപിക്കുന്നത് അസംബന്ധമാണെന്ന് പൊതുസമൂഹം കരുതുന്നു.  

: കണക്കുകള്പറയുന്ന വാസ്തവങ്ങള്കറുപ്പിലും വെളുപ്പിലുമായി മ്മുടെ മുന്നിലുണ്ടായിരിക്കെയാണ് ഇത്തരം വാദങ്ങള്മുറുമുറുപ്പ് കാംപയിാവുന്നത്കണക്കു ചോദിക്കുമ്പോള്പ്രാഥമികമായും ാമറിയുക മുസ്ലിംകളാദി പിന്നാക്കക്കാര്ക്കും ദലിതുകള്ക്കുമുള്ള പ്രാതിിധ്യക്കുറവിന്റെ കണക്കുകളാണ്. രേന്ദ്രന്കമ്മീഷന്റിപോര്ട്ടടക്കം അതു സാക്ഷ്യപ്പെടുത്തുന്നു. വിവേചത്ത്ി ഉദാഹരണങ്ങള്എത്രയോ ഉണ്ട്. പ്രബുദ്ധ കേരളത്തില്പ്പോലുമത് തെറ്റിദ്ധരിക്കുന്നുവെന്നതും മസ്സിലാക്കപ്പെടുന്നില്ലെന്നതുമാണ് ഖേദകരം. എല്ലാവര്ക്കും മതിയായ പ്രാതിിധ്യം വേണമെന്നതാണ് പോപുലര്ഫ്രണ്ടിന്റെ അഭിപ്രായം.

ചോ: ിങ്ങളുടെ സംഘട എപ്പോഴുമെന്താണിങ്ങ സംശയത്തിന്റെ മുള്മുയില്‍? ജവിചാരണ യാത്ര പാതിവഴി പിന്നിട്ടുകഴിയുമ്പോള്എന്താണ് ബഹുജ പ്രതികരണം

: ആരോപണങ്ങള്ക്ക് പലപ്രാവശ്യം യുക്തമായ മറുപടി ല്കിയതാണ്. വീണ്ടും അതാവര്ത്തിക്കേണ്ടിവരുന്നുവെന്നതാണ് സ്ഥിതി. ഒരുദാഹരണം പറയാം. 336 കോടി രൂപ ഹവാലാ പണം കേരളത്തില്കപ്പലിറങ്ങിയെന്നാണ് കുറച്ചു വര്ഷംമുമ്പ് ആരോപിച്ചത്. അതെവിടെപ്പോയി? അ്വഷണമെന്തായി? എിക്കു തോന്നുന്നത് അ്വഷണം ഏതെങ്കിലും സംഘപരിവാരകേന്ദ്രത്തിലെത്തി വഴിമുട്ടിപ്പോയതായിരിക്കാാണു സാധ്യത എന്നാണ്. ജവിചാരണ യാത്രയ്ക്ക് ല്ല പ്രതികരണമാണു ലഭിക്കുന്നത്. പോപുലര്ഫ്രണ്ടിതിെരായ പ്രചാരണങ്ങളെ തുറന്നുകാട്ടാന്മാത്രമല്ല, യു..പി.. ിയമത്തെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ബോധവല്ക്കരിക്കാന്സാധിക്കുന്നുമുണ്ട്.

ചോ: ആറുമാസമേയായുള്ളു 'എന്തുകൊണ്ട് പോപുലര്ഫ്രണ്ട്' എന്ന വിപുലമായ അഖിലേന്ത്യാ കാംപയിന്ിങ്ങള്ടത്തിയിട്ട്. ഇപ്പോള്ജവിചാരണ യാത്ര. തുടര്ച്ചയായി, ഒരുപക്ഷേ, സ്വയംപ്രതിരോധ സമ്മര്ദ്ദത്തില്‍, വന്കാംപയിുകള്ടത്തുമ്പോള്ല്ല പണച്ചെലവുണ്ടാകും. എവിടിെന്നാണ് ഇത്രയും വിഭവസമാഹരണം ടത്തുന്നത്? ാറാത്ത് കേസിലടക്കം വിദേശ പണം വാര്ത്തയായി

: ഇതില്സമ്മര്ദ്ദമൊന്നുമില്ല. പ്രതിരോധത്തേക്കാളുപരി കാര്യങ്ങള്ജങ്ങളോടു പറയാുള്ള പോപുലര്ഫ്രണ്ടിന്റെ ശ്രമമാണ് ജവിചാരണ യാത്ര. സംഘടയുടെ മുഖ്യ വരുമാം അംഗങ്ങളുടെ വരിസംഖ്യയാണ്. റമദാന്കാലത്തെ വിപുലമായ പിരിവാണ് മറ്റൊരു പ്രധാ വരുമാം. ഏറ്റവും സാധാരണക്കാരന്റെപോലും പങ്ക് ഞങ്ങള്ക്കു ലഭിക്കുന്ന രീതിയിലാണ് അതു ടക്കുന്നത്

സമുദായവും സമൂഹവും ല്കുന്ന വിപുലമായ സഹായങ്ങളാണ് സംഘടയുടെ കരുത്തും വിഭവങ്ങളുടെ പ്രഭവകേന്ദ്രവും. പോപുലര്ഫ്രണ്ട്ി സുതാര്യമായ കണക്കുകളും കൃത്യമായ ഓഡിറ്റും അത് സര്ക്കാരി ബോധിപ്പിക്കലുമുണ്ട്. വിദേശ പണമെന്നു പറയുന്നതല്ലാതെ എന്തെങ്കിലും തെളിവു ഹാജരാക്കാന്ഇന്നോളം ആരും മെക്കെട്ടു കണ്ടില്ല.

അട്ടപ്പാടിയിലെ ഊരുകളില്‍ അരങ്ങേറുന്നത് വംശഹത്യ

Saturday, 18 May 2013 0 comments


ഒരു ജാധിപത്യസമൂഹത്ത്ി പരിചിതമല്ലാത്ത വാര്‍ത്തകളാണ് അട്ടപ്പാടിയില്‍ിന്നു കേള്‍ക്കുന്നത്. ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വംശീയ്യൂപക്ഷങ്ങളെ വെടിവച്ചുകൊല്ലാറുണ്ട്. ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരേ അടുത്തകാലത്തു ടന്നത് ഇത്തരത്തിലൊരു വംശീയ കൂട്ടക്കൊലയായിരുന്നു. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കുരേെ ടക്കുന്ന അക്രമവും ആ ഗണത്തില്‍പ്പെടും. അട്ടപ്പാടിയില്‍ ടക്കുന്നതും കൂട്ടക്കൊലയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്തേണ്ടതില്ല. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളും ്യൂപക്ഷവുമായിത്തീര്‍ന്ന ആദിവാസികളെ പൂര്‍ണമായും തുടച്ചുീക്കുന്നതിുള്ള ആസൂത്രിതീക്കം ടക്കുന്നുണ്െടന്നു വേണം കരുതാന്‍. ആദിവാസികളെ കൊന്നൊടുക്കി മണ്ണിുമേല്‍ പിടിമുറുക്കാന്‍ മല്‍സരിക്കുകയാണ് മാഫിയകള്‍. ഈ സാഹചര്യത്തിലാണ് അട്ടപ്പാടിക്ക് എന്തു സംഭവിച്ചുവെന്ന് അ്വഷിക്കേണ്ടത്.

അട്ടപ്പാടിയില്‍ കുട്ടികളുടെ മരണത്തെക്കുറിച്ച്് അ്വഷിക്കുന്നവരെല്ലാം ആദ്യമെത്തുന്നത് കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രൈബല്‍ ആശുപത്രിയിലാണ്. ഇവിടെ മതിയായ സൌകര്യങ്ങളില്ലാത്തതിാലും പ്രവര്‍ത്തം കാര്യക്ഷമമല്ലാത്തതിാലുമാണ് കുട്ടികള്‍ മരിക്കുന്നതെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

അതേസമയം, ആദിവാസികളെ രക്ഷിക്കാന്‍ എന്തുചെയ്യാും തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. എത്ര രൂപ മുടക്കിയാലും ഇി ഒരു കുട്ടിയുടെയും ജീവന്‍ ഷ്ടപ്പെടാന്‍ അുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപം.

മന്ത്രിമാരും പ്രതിപക്ഷതോക്കളും അട്ടപ്പാടിയിലേക്കു തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതല്ലാതെ കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു പോഷകാഹാരം ലഭിക്കാത്തതിന്റെ പ്രശ്ം മാത്രമല്ലിത്. പണം മുടക്കാത്തതുകൊണ്ടല്ല ആദിവാസികള്‍ മാടുകളെപ്പോലെ ചത്തുവീഴുന്നത്. കേന്ദ്രസര്‍ക്കാര്‍ ല്‍കുന്ന ഫണ്െടങ്കിലും ആദിവാസികളുടെ വികസത്തിു ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കില്‍ പട്ടിണിമരണം സംഭവിക്കില്ലായിരുന്നുവെന്നതാണ് സത്യം.

ആദിവാസി കുട്ടികളുടെ മരണം വിവാദമാവുമെന്നു കണ്ടപ്പോള്‍ത്തന്നെ സര്‍ക്കാര്‍ സര്‍വേ ടത്തുമെന്നു പ്രഖ്യാപിച്ചു. സര്‍വേയെന്നാല്‍ പ്രമോട്ടര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊരുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ തിരക്കുകയാണ്. വീട്ടില്‍ കണ്ടവരെയൊക്കെ മെഡിക്കല്‍ ക്യാംപിലെത്തിക്കാുമവര്‍ ശ്രമിച്ചു. 500 പേരെയാണ് ക്യാംപില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും 850 പേരാണു പങ്കെടുക്കാത്തിെയത്. ഇവരില്‍ 95 ശതമാം പേരും വിവിധ രോഗങ്ങളുടെ പിടിയിലാണ്. ഹീമോഗ്ളോബിന്‍ ില 2.5 വരെയായി കുറഞ്ഞ സ്ത്രീകളുമുണ്ട്.

ആദിവാസികള്‍ക്കു കുറെ ഗുളിക കൊടുത്തതുകൊണ്ടു മാത്രമായില്ല. ഗുളിക ലഭിക്കാത്തുകൊണ്ടല്ല ആദിവാസികള്‍ മരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയേണ്ടതുണ്ട്. പട്ടിണിയാണു പ്രശ്ം. ഭക്ഷണത്തിുശേഷം ഗുളിക കഴിക്കണമെന്നാണ് ആദിവാസികളോടു ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണമില്ലാത്തതിാല്‍ അവര്‍ ഗുളിക കഴിക്കാറില്ല. കൊടുത്ത ഗുളികകള്‍ 95 ശതമാവും ആദിവാസി ഊരുകളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടാവും. 

ഗുളിക കഴിക്കണമെങ്കില്‍ ആദ്യം ഭക്ഷണം കഴിക്കണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതിു മാര്‍ഗം കണ്െടത്തി. കൊടികെട്ടിയ വാഹത്തിലെത്തി അവര്‍ അരിയും പയറും വിതരണം ചെയ്തു. എന്നാല്‍, കോളിയില്‍ എല്ലാവര്‍ക്കും അരിയും പയറും ലഭിച്ചില്ല. ലഭിച്ചവരും ലഭിക്കാത്തവരും തമ്മില്‍ ഊരില്‍ കശപിശ ആരംഭിക്കും മുമ്പേ തോക്കള്‍ മുങ്ങി. ിത്യപട്ടിണിയിലായ തങ്ങള്‍ക്ക് ഒരുദിവസത്തെ ആഹാരംകൊണ്ട് എന്തു പ്രയോജമെന്ന് ആദിവാസികള്‍ തന്നെ ചോദിക്കുന്നു.

കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ല്ല ിലയില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാദിവസവും രോഗികളുണ്ടാവും. ആശുപത്രി തകരാറിലായാല്‍ ലാഭം ആംബുലന്‍സുകാര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമാണ്. രോഗികളെ മറ്റ് ആശുപത്രിയില്‍ എത്തിക്കുകയാണ് ഇവിടുത്തെ ജീവക്കാരുടെ പ്രധാ ജോലി. കെട്ടിടം ിര്‍മിക്കാന്‍ പണം മുടക്കിയത് ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രോഗ്രാ(ഐ.ടി.ഡി.പി)മാണ്. ആശുപത്രി ആരോഗ്യവകുപ്പിു കൈമാറേണ്ട ആവശ്യമുണ്ടായിരുന്നില്ല.

കഴിഞ്ഞവര്‍ഷം (ഈ മാര്‍ച്ച് വരെ) 930 പ്രസവമാണ് ആദിവാസി സമൂഹത്തില്‍ ടന്നതെന്ന് അങ്കണവാടികളിലെ കണക്കുകള്‍ പറയുന്നു. ഇതില്‍ 30 (22 എണ്ണമെന്നാണ് കണക്ക്) എണ്ണം മാത്രമാണ് കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ ടന്നത്. ബാക്കിയെല്ലാം ബഥി, മണ്ണാര്‍ക്കാട്, കോയമ്പത്തൂര്‍, പാലക്കാട് ആശുപത്രികളിലായിരുന്നു. കുറേയെണ്ണം വീടുകളിലും ടന്നിട്ടുണ്ട്. പണമില്ലാത്തതിാല്‍ പ്രസവവേദ തുടങ്ങുമ്പോള്‍ വയറ്റാട്ടിയെ തേടിപ്പോവുന്ന ആദിവാസികള്‍ ഇന്നുമുണ്ട്. കഴിഞ്ഞവര്‍ഷം ഐ.ടി.ഡി.പി ആംബുലന്‍സ് ഓടിയത്ി പെട്രോളിുമാത്രം ല്‍കിയത് 40 ലക്ഷം രൂപയാണ്. ഇത്രയും തുക വരില്ല ആശുപത്രിയില്‍ ഒരു ഗൈക്കോളജിസ്റി ിയമിക്കാന്‍.

ആദിവാസികള്‍ പരിചയമില്ലാത്ത സ്ഥലത്തേക്കു ചികില്‍സയ്ക്കു പോവാന്‍ വിസമ്മതിക്കുന്നവരാണ്. പുറത്തേക്കു പോവാന്‍ ആഗ്രഹിക്കാത്തവര്‍ വീട്ടില്‍ത്തന്നെ പ്രസവിക്കുന്നു. പലപ്പോഴും കോട്ടത്തറയിലോ അഗളിയിലോ ആശുപത്രിയില്‍ എത്തിയാല്‍ പാലക്കാട്ടേക്കോ കോയമ്പത്തൂരിലേക്കോ പറഞ്ഞുവിടും. എഴുത്തും വായയും അറിയാത്തവര്‍ പുറത്തേക്കുപോവാന്‍ തയ്യാറല്ല. ാഷല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.ആര്‍.എച്ച്.എം) ഡയറക്ടര്‍ വന്നപ്പോള്‍ ആശുപത്രിയില്‍ ഗൈക്കോളജിസ്റ് ഉണ്ട്. ഡയറക്ടര്‍ പോയപ്പോള്‍ അവരും പോയി. മന്ത്രിമാര്‍ വന്നപ്പോഴും ഒരു ഗൈക്കോളജിസ്റി കൊണ്ടുവന്നു. മന്ത്രിമാര്‍ പോയതോടെ ഗൈക്കോളജിസ്റുമില്ല.

സര്‍വേ ടത്താന്‍ പോയ സംഘം ഇടപാതിയില്‍ വിളര്‍ച്ച ബാധിച്ച ഒരു ഗര്‍ഭിണിയെ കണ്ടു. കാല്‍ടയായി മാത്രം സഞ്ചരിക്കാവുന്ന വപ്രദേശം. മൂന്നുതവണ ഇവരെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചു. ാലാംതവണ സര്‍വേ സംഘത്തിലുണ്ടായിരുന്ന ചിലരുടെ ഇടപെടല്‍ വഴിയാണ് അഡ്മിറ്റ് ചെയ്തത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ പ്രസവിച്ചു. കുട്ടി മരിച്ചു. രേത്തേ അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ആദിവാസികള്‍ പറയുന്നു.



http://www.thejasnews.com/index.jsp?tp=det&det=yes&news_id=201303123181933446

ഭൂഷണ്‍ അ്വഷണ റിപോര്‍ട്ടും ാലാംതൂണും

Friday, 17 May 2013 0 comments


ഭൂഷണ്‍ അ്വഷണ റിപോര്‍ട്ടും ാലാംതൂണും
ഠവൌ, 16 ങമ്യ 2013 23:34:40 +0000

തലക്കെട്ടു വായിച്ച് വായക്കാര്‍ ദയവായി പകച്ചുപോവരുത്. കലികാലത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടതിാല്‍ ഇമ്മാതിരി പല ഭീകര റിപോര്‍ട്ടുകളെക്കുറിച്ചും ഭാവിയില്‍ കേള്‍ക്കേണ്ടിവരും. തല്ലാും കൊല്ലാും അധികാരമുള്ള സംസ്ഥാ ഇന്റലിജന്‍സ് റിപോര്‍ട്ടിക്കോള്‍ അല്‍പ്പം ഗ്രേഡ് കൂടിയ ഒരു റിപോര്‍ട്ടാണ് ഭൂഷണ്‍ റിപോര്‍ട്ട് എന്നു തല്‍ക്കാലം മസ്സിലാക്കിയാല്‍ മതി. ഓരോരുത്തരുടെയും ജീവിതാുഭവങ്ങളില്‍ിന്ന് ഇതിക്കുെറിച്ചു കൂടുതല്‍ അറിയാന്‍ സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കില്ല. ഭൂഷണ്‍ റിപോര്‍ട്ടിക്കുെറിച്ചു വിവരിക്കുന്നതിു മുമ്പ് മ്മുടെ മുഖ്യമന്ത്രിയെക്കുറിച്ചു പറയേണ്ടിവരും. മുഖ്യമന്ത്രിയും ഭൂഷണ്‍ റിപോര്‍ട്ടും തമ്മില്‍ അത്രമാത്രം ഇഴകിച്ചേര്‍ന്നുകഴിഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചു പലര്‍ക്കും പല പല കുറ്റങ്ങളും കുറവുകളും മറ്റും ചൂണ്ടിക്കാണിക്കാുണ്ടാവും. ഉമ്മന്‍ചാണ്ടിയും ഒരു സാധാരണ മുഷ്യാണല്ലോ. കുറവും കുറ്റങ്ങളും ഇല്ലാതിരിക്കുമോ? എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാധ്യമസ്ഹേത്തെക്കുറിച്ചു ബദ്ധവൈരികള്‍ പോലും മതിപ്പോടു കൂടിയേ ഇന്നുവരെ സംസാരിച്ചിട്ടുള്ളൂ. ാളെ മാറ്റിസംസാരിക്കാുള്ള വഴി മുഖ്യമന്ത്രി ഉണ്ടാക്കിക്കൊടുക്കുമെന്നു വിചാരിക്കാും ിവൃത്തിയില്ല. കാരണം, മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സ്ഹേം വെറും സ്ഹേമല്ല, സാധാരണ കിണറിാ കുളത്തിാ ഉള്ളതിക്കോള്‍ ആഴത്തിലുള്ള സ്ഹേമാണ്. ബാല്യകാലം മുതല്‍ക്കേയുള്ള ഒരു സ്ഹേമാണിത്. ബാലജസംഖ്യം എന്ന ഒരു ബാലസംഘടയിലൂടെയാണ് അദ്ദേഹം പൊതുവേദികളില്‍ എത്തിപ്പെട്ടത്. മലയാള മാരമയുടെ കീഴിലുള്ള ബാലസംഘട ആയതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് പിന്നീട് തിരിഞ്ഞുാക്കേണ്ടിവന്നിട്ടില്ല. മുതിര്‍ന്നപ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് മുഴുക്കെ ഈ സ്ഹോദരവ് വച്ചുപുലര്‍ത്തി. ജാധിപത്യത്തിന്റെ ാലാംതൂണായ മാധ്യമങ്ങളെക്കുറിച്ചു കിട്ടാവുന്ന വേദികളിലൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. പത്രക്കാര്‍, ചാലുകാര്‍ എന്നെല്ലാം പറഞ്ഞാല്‍ അദ്ദേഹം മറ്റു തിരക്കിട്ട പരിപാടികളൊക്കെ മാറ്റിവച്ച് അങ്ങോട്ടുപോവും. അതൊരു വൈകാരികബന്ധമാണ്. വയസ്സന്മാരായ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 രൂപയില്‍ിന്ന് 7,000 ആക്കി കൂട്ടിക്കൊടുത്തത് മുഖ്യമന്ത്രിയുടെ സ്ഹേത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറുപ്പക്കാരും വയസ്സന്മാരുമായ സകല പത്രക്കാര്‍ക്കും ഉമ്മന്‍ചാണ്ടി എന്നാല്‍ ജീവന്റെ ജീവാണത്രേ! ഇങ്ങ കഴിയുമ്പോഴാണ് ദേശാഭിമാി പത്രത്തിന്റെ തിരുവന്തപുരം ലേഖക സൈബര്‍ കുറ്റത്ത്ി പ്രതിയാക്കാന്‍ വിവരദോഷികളായ ചില പോലിസുകാര്‍ രാഷ്ട്രീയവിരോധത്താല്‍ തുിഞ്ഞത്. ഉട മുഖ്യമന്ത്രി പോലിസി വിളിച്ചു. ആരോടാ കളിക്കുന്നത്? ാലാംതൂണിാടോ; ജാധിപത്യത്തിന്റെ കാവല്‍ഭടന്മാരോടോ?

ാലാംതൂണും കാവല്‍ഭടന്മാരും കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ വീക്ക്സ് ഇന്റലിജന്‍സ് ആണത്രേ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്ി ാലഞ്ചുമണിക്കൂര്‍ മുമ്പാണ് അദ്ദേഹത്ത്ി ഒരു ഇന്റലിജന്‍സ് റിപോര്‍ട്ട് കിട്ടിയത്: ഇന്ത്യന്‍ യൂിയന്‍ മുസ്ലിംലീഗ് തോവ് എം കെ മുീറി മന്ത്രിയാക്കാത്തത് തുടക്കത്തിലേ കുഴപ്പമാവും. സത്യപ്രതിജ്ഞാ ചടങ്ങില്‍ിന്ന് മുീറും ഏതാും എം.എല്‍.എമാരും വിട്ടുില്‍ക്കും. ഉട അദ്ദേഹം ലീഗ് തോക്കളെ വിളിച്ചു; ഹൈക്കമാന്റി വിളിച്ചു. പ്രശ്ം സോള്‍വാക്കി. എം കെ മുീര്‍ മന്ത്രി; രേത്തേ ിശ്ചയിച്ച മഞ്ഞളാംകുഴി അലി ഔട്ട്. ഈ ഇന്റലിജന്‍സ് റിപോര്‍ട്ടാണ് അഞ്ചാം മന്ത്രിസ്ഥാത്തിും പല രാഷ്ട്രീയക്കുഴപ്പങ്ങള്‍ക്കും കാരണമാക്കിയതെന്ന് ഭരണരാഷ്ട്രീയക്കാര്‍ക്കെല്ലാം അറിയാം. വി എസ് അച്യുതാന്ദന്‍ സി.പി.എമ്മില്‍ിന്നു വിടുമെന്നും സി.പി.എം. പിളരുമെന്നും ഇന്റലിജന്‍സ് എത്ര റിപോര്‍ട്ടുകളാണു കൊടുത്തത്. ടി പി ചന്ദ്രശേഖര കൊലപ്പെടുത്തുമെന്ന് സംസ്ഥാ ഇന്റലിജന്‍സ്ി അറിയാമായിരുന്നു. പക്ഷേ, റിപോര്‍ട്ടായി അതു കൊടുത്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ആക്ട് ചെയ്യാും കഴിഞ്ഞില്ല. ഇന്റലിജന്‍സ് വിഭാഗത്തിു പണ്േടയുള്ള ഒരു ശീലമാണത്. ചിലതു റിപോര്‍ട്ടായി കൊടുക്കില്ല. അവര്‍ മസ്സില്‍വയ്ക്കുക മാത്രമേ ചെയ്യൂ. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലയാളത്തിലെ മൂന്നു പത്രക്കാര്‍ തമിഴ്ാടിന്റെ താല്‍പ്പര്യത്തിനുസരിച്ച് വാര്‍ത്തകള്‍ ല്‍കിയെന്നും അതിു പത്രപ്രവര്‍ത്തകര്‍ക്കു പ്രതിഫലം ലഭിച്ചുവെന്നുമായിരുന്നു ചൂടുള്ള റിപോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ തുല്യംചാര്‍ത്തിയ ഈ ഭീകര റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിച്ചു. മുഖ്യമന്ത്രി അതു വായിക്കുന്നതിു മുമ്പുതന്നെ പത്രങ്ങളിലൂടെ ആ റിപോര്‍ട്ടും പുറത്തുവന്നു. മ്മുടെ ഇന്റലിജന്‍സ് അങ്ങയൊണ്. അവര്‍ക്കു രഹസ്യങ്ങളൊന്നുമില്ല. എല്ലാം പരസ്യമാണ്; സുതാര്യവുമാണ്.

ന്നായി. മുഖ്യമന്ത്രിക്ക് മന്ത്രിസഭയുടെ വാര്‍ഷികവേളയില്‍ ഇത്ര ല്ലൊരു പാര വേറെ എവിടെ കിട്ടും? ഏതായാലും വിഷയം അ്വഷിക്കാന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ എന്ന ഐ.എ.എസുകാര ിയോഗിച്ചു. ഭരത് ഭൂഷാണെങ്കില്‍ ഡിറ്റക്ടീവ് ാവലുകള്‍ വായിച്ചും സിിമകള്‍ കണ്ടും ല്ല പരിചയവുമുണ്ട്. ചീഫ് സെക്രട്ടറി ഉട മുഖ്യമന്ത്രിക്കു റിപോര്‍ട്ട് കൊടുത്തു. അതാണ് ഭൂഷണ്‍ റിപോര്‍ട്ട്. പത്തുിമിഷത്തികം മുഖ്യമന്ത്രി ഇന്റലിജന്‍സ്

കശ്മീര്‍: മൃതദേഹങ്ങള്‍ വാചാലമാവുമ്പോള്‍...

0 comments


കശ്മീര്‍: മൃതദേഹങ്ങള്‍ വാചാലമാവുമ്പോള്‍...
ഠവൌ, 16 ങമ്യ 2013 23:34:55 +0000

ഫാറൂഖ് ഫഹീം

19ാം ൂറ്റാണ്ടില്‍ എഴുതപ്പെട്ട മിക്ക യാത്രാവിവരണങ്ങളും, വിശേഷിച്ചും യൂറോപ്യര്‍ എഴുതിയ യാത്രാക്കുറിപ്പുകള്‍, കശ്മീര്‍ താഴ്വരയെ ഒരു ിഗൂഢമേഖലയായും കശ്മീരികളെ കേവലം സുഖലോലുപരുമായാണു പരിചയപ്പെടുത്തിയത്. കശ്മീര്‍ താഴ്വരയുടെ പ്രകൃതിസൌന്ദര്യം വര്‍ണിക്കുന്ന കൂട്ടത്തില്‍ ചിലപ്പോഴെങ്കിലും, ഭരണാധികാരികളില്‍ിന്നു കശ്മീരികള്‍ അുഭവിക്കുന്ന പീഡത്തിന്റെ കഥകളും അത്തരം വിവരണങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഉത്തരകോളീകരണ കാലത്ത് ഇന്ത്യന്‍ ബുദ്ധിജീവികളും മാധ്യമങ്ങളും സവിശേഷമായൊരു കശ്മീരി ിര്‍മിച്ചെടുത്തിരുന്നു. 'ബാഹ്യശക്തികളുടെ' സ്വാധീങ്ങള്‍ക്ക് എപ്പോഴും വിധേയപ്പെടാന്‍ മാത്രം സാധുക്കളായ, തങ്ങള്‍ക്കു 'ല്ലതെന്നു' തോന്നുന്നതില്‍ വിശ്വാസമര്‍പ്പിക്കാന്‍ മാത്രം 'വിവേകശ്യൂരായ' കശ്മീരികളുടെ ചിത്രമായിരുന്നു അവര്‍ ിര്‍മിച്ചെടുത്തിരുന്നത്. ഈ വാര്‍പ്പുമാതൃകയില്‍ിന്നു വ്യത്യസ്തായ കശ്മീരി എപ്പോഴും കേവലമൊരു അപവാദമായി ഗണിക്കപ്പെട്ടു. എന്നുമാത്രമല്ല, കശ്മീരികള്‍ പൊതുവെ സാധുക്കളും വിവേകശ്യൂരുമാണെന്ന സിദ്ധാന്തത്തിുള്ള സാധൂകരണമായും അത്തരം 'അപവാദങ്ങളെ' പ്രയോജപ്പെടുത്തി. തങ്ങള്‍ക്ക്  മികച്ചതെന്തെന്നു കശ്മീരികള്‍ക്ക് അറിയില്ലെന്ന് അധികാരകേന്ദ്രങ്ങള്‍ അവരോടു ിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം ഭാഗധേയം രൂപപ്പെടുത്താന്‍ ഉദ്യമിച്ച വേളകളിലെല്ലാം അവര്‍ ബാഹ്യസ്വാധീങ്ങള്‍ക്കു വിധേയപ്പെടുകയാണെന്ന ആക്ഷേപം ഉന്നയിക്കപ്പെട്ടു.

 'വിദേശഹസ്തങ്ങള്‍' കശ്മീരില്‍ ഇടപെടുന്നതു സംബന്ധിച്ച് ആയിരക്കണക്കിു താളുകളില്‍ എഴുതപ്പെട്ടു. കഴിഞ്ഞ ഏഴുദശകത്തികം ഉണ്ടായ എണ്ണമറ്റ 'ആസാദീ' (സ്വാതന്ത്യ്ര) പ്രക്ഷോഭങ്ങള്‍ കശ്മീരികളുടെ 'ദുശ്ശീലത്തിും' 'താന്തോന്നിത്തത്തിു'മുള്ള തെളിവായി ഉദ്ധരിക്കപ്പെട്ടു. അങ്ങ, കശ്മീരികള്‍ ടത്തിയ തികച്ചും സമാധാപരമായ പ്രക്ഷോഭങ്ങള്‍ പോലും 'പ്രക്ഷോഭ ഭീകരത'യായി മുദ്രണം ചെയ്യപ്പെട്ടു. ഭരണകൂടം തന്ത്രപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന 'സന്തുഷ്ട' കശ്മീരിന്റെ വാര്‍പ്പുമാതൃകയ്ക്കു ഭീഷണിയായിരുന്നു അത്തരം പ്രക്ഷോഭങ്ങള്‍ എന്നതായിരുന്നു അതിു കാരണം. പക്ഷേ, സ്വാതന്ത്യ്രത്തിായുള്ള തീവ്രാഭിലാഷവും അതു ടിേയെടുക്കാുള്ള ിശ്ചയദാര്‍ഢ്യവും കൈമുതലായി ഉണ്ടായിരുന്ന കശ്മീരികള്‍  ഭരണകൂടിര്‍മിതികളെ ിരാകരിക്കുക മാത്രമല്ല, സജീവമായി ചെറുത്തുില്‍ക്കുക തന്നെ ചെയ്തു.

 എപ്പോഴൊക്കെ, എവിടെയെല്ലാം ജങ്ങള്‍ ഒന്നിച്ചുിന്ന് ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിച്ചിട്ടുണ്േടാ അപ്പോഴെല്ലാം അവരെ 'ചാപല്യത്ത്ി' അടിപ്പെട്ട 'അവിവേകികളും' മുഖ്യധാരയില്‍ിന്ന് 'ഒറ്റപ്പെട്ടവരും' ആയി മുദ്രകുത്തിയതായി ചരിത്രം പരിശോധിച്ചാല്‍ കാണാം (സ്മെല്‍സര്‍- 1962). എന്നാല്‍, അത്തരം പ്രതിഷേധ-പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവുന്ന ജങ്ങള്‍ അവിവേകികളോ അ്യവല്‍കൃതരോ അല്ലെന്നും മറിച്ച്, സ്വസമുദായങ്ങളുടെ സാമൂഹികഘടയില്‍ ആഴത്തില്‍ വേരോട്ടമുള്ളവരാണെന്നും ഭരണകൂടത്തിതിെരേയുള്ള അവരുടെ പടയൊരുക്കത്തിന്റെ ഒരു അടിസ്ഥാ ഘടകംപോലും അതാണെന്നുമാണ് 1960കളിലെ പൌരാവകാശ പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെ ിരവധി പ്രക്ഷോഭങ്ങളെക്കുറിച്ച് ഈ അടുത്തകാലത്തു ടന്ന പഠങ്ങള്‍ വ്യക്തമാക്കുന്നത് (ജോണ്‍സണ്‍ & ാക്സ്- 2005). മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ജങ്ങള്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്കു കോപ്പുകൂട്ടുന്നതും അവയില്‍ ഭാഗഭാക്കാവുന്നതും ദൈംദി സാമൂഹിക-രാഷ്ട്രീയ പ്രശ്ങ്ങളെക്കുറിച്ചുള്ള സ്വന്തം ബോധ്യങ്ങളുടെയും വ്യാഖ്യാങ്ങളുടെയും അടിസ്ഥാത്തിലാണ്. പ്രതിഷേധങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും പ്രകടമാക്കപ്പെടുന്ന അത്തരം കൂട്ടായ പ്രതികരണങ്ങള്‍ ഏതെങ്കിലും ചില സംഭവങ്ങളോടുള്ള കേവലം യാന്ത്രികമായ പ്രതികരണങ്ങളല്ല. മറിച്ച്, കൃത്യമായ ലക്ഷ്യങ്ങളുള്ള ബോധപൂര്‍വമായ ഇടപെടലുകളാണ് (ക്രോസ്ളി- 2002). പക്ഷേ, അത്തരം പ്രതിഭാസങ്ങള്‍ മസ്സിലാക്കണമെങ്കില്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്കു തങ്ങളെ പ്രേരിതരാക്കുന്ന സംഭവങ്ങള്‍ക്കു പ്രക്ഷോഭകാരികള്‍ കല്‍പ്പിക്കുന്ന അര്‍ഥതലങ്ങള്‍ ാം പരിശോധാവിധേയമാക്കേണ്ടതുണ്ട്. അധികാരഘടയുടെ മൂക്കിന്‍തുമ്പില്‍ ടക്കുന്ന ജകീയപ്രക്ഷോഭങ്ങള്‍ക്കു ിരന്തരം സാക്ഷിയാവുന്ന കശ്മീരില്‍, അത്തരം പ്രക്ഷോഭങ്ങള്‍ക്കു പ്രകോപമാവുന്ന മിക്ക സംഭവങ്ങള്‍ക്കും ആ ജത കല്‍പ്പിക്കുന്ന അര്‍ഥതലങ്ങള്‍ ാം മസ്സിലാക്കേണ്ടതു പരമപ്രധാമാണ്.

1953 മുതല്‍ 1975 വരെയുള്ള 22 വര്‍ഷങ്ങളില്‍ കശ്മീര്‍ ജത പ്രക്ഷോഭങ്ങള്‍ക്കായി സംഘടിപ്പിക്കപ്പെട്ടിരുന്നത് 'ജഹിത പരിശോധ', 'സ്വാതന്ത്യ്രം അല്ലെങ്കില്‍ മരണം' എന്നീ മുദ്രാവാക്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ശെയ്ഖ് അബ്ദുല്ലയുടെ തൃേത്വത്തിലായിരുന്നു ഇത്. സ്വാതന്ത്യ്രവികാരവും മുദ്രാവാക്യങ്ങളും അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടത്തോടൊപ്പം ദാല്‍ ദിക്കരയില്‍ കുഴിച്ചുമൂടപ്പെടുമെന്ന് ഒരുപക്ഷേ, പലരും പ്രതീക്ഷിച്ചിരിക്കാം. 1982 സപ്തംബര്‍ എട്ടിു ടന്ന, ശെയ്ഖ് അബ്ദുല്ലയുടെ അന്ത്യയാത്രയില്‍ താഴ്വരയിലുടീളമുള്ള ആയിരക്കണക്കിു കശ്മീരികള്‍ പങ്കുചേര്‍ന്നു. 'വികാരങ്ങളുടെ കടിഞ്ഞാണ്‍ ഷ്ടപ്പെട്ട ഒരു ദിത്തിലെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്' എന്നാണ് ഒരിന്ത്യന്‍ മാഗസിന്‍ അതിക്കുെറിച്ച് എഴുതിയത്. ഒരു 'ജസമുദ്രം' അതിന്റെ പ്രിയതോവി യാത്രയയക്കുകയായിരുന്നു. കോണ്‍ക്രീറ്റ്കൊണ്ടു ബന്തവസ്സാക്കിയ ഒരു മുറിയിലാണ് ശെയ്ഖ് അബ്ദുല്ലയെ സംസ്കരിച്ചത്. സകല കശ്മീരികളാലും ആദരിക്കപ്പെടുന്ന ഒരിടമായി തങ്ങളുടെ പ്രിയതോവിന്റെ ഖബറിടം മാറണമെന്നായിരുന്നു അുയായികളുടെ അഭിലാഷം. അത് ഏറക്കുറേ സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു.

 ശെയ്ഖ് അബ്ദുല്ലയുടെ ിര്യാണശേഷം ഏറെ വൈകാതെ, അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലത്ത് ഒരു ലൈബ്രറിയും മ്യൂസിയവും ഖുര്‍ആന്‍ പഠകേന്ദ്രവും സന്ദര്‍ശകമുറിയും ഉള്‍പ്പെടെ ാലു കൂറ്റന്‍ മുറികള്‍ പണിയണമെന്ന് തീരുമാിച്ചിരുന്നുവെങ്കിലും ഇിയും അത് യാഥാര്‍ഥ്യമായിട്ടില്ല.

     തുടര്‍ന്നു കശ്മീരിലുണ്ടായ സംഭവവികാസങ്ങള്‍ മേഖലയിലെ മൊത്തം രാഷ്ട്രീയസംവാദങ്ങളെ മാറ്റിമറിച്ചതോടൊപ്പം ഉപരിസൂചിത പദ്ധതികളെയും തകിടം മറിച്ചു. ശെയ്ഖ് അബ്ദുല്ലയുടെ മരണം ടന്ന് രണ്ടുവര്‍ഷത്തിുശേഷം മഖ്ബൂല്‍ ഭട്ട് എന്ന കശ്മീരിയുവാവി- ശെയ്ഖ് അബ്ദുല്ലയുടെ മകന്‍ ഫാറൂഖ് അബ്ദുല്ല 'കാല്‍പ്പികന്‍' എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്- ്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. 1966ല്‍ ടന്ന ഒരു സി.ഐ.ഡിയുടെ കൊലപാതകത്തില്‍ പങ്കുണ്െടന്ന് ആരോപിച്ചായിരുന്നു അത്. അഹിംസയില്‍ ഊന്നിക്കൊണ്ട് ശെയ്ഖ് അബ്ദുല്ല ടത്തിയിരുന്ന ബഹുജപ്രക്ഷോഭത്തിലൂടെ ടോന്‍ കഴിയാതെ പോയ ലക്ഷ്യം ഒളിപ്പോര്‍ ഉള്‍പ്പെടെയുള്ള രഹസ്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ സാക്ഷാല്‍ക്കരിക്കാാവൂ എന്നായിരുന്നു മഖ്ബൂല്‍ ഭട്ടിന്റെ വിശ്വാസം. 1966ല്‍ അദ്ദേഹത്തിന്റെ പ്രഥമ അറസ്റിന്റെ വേളയില്‍ അദ്ദേഹമെഴുതിയ ഒരു കുറിപ്പ് പോലിസ് കണ്െടടുത്തിരുന്നു. 'ഇന്ത്യക്കെതിരേയുള്ള ഒരു യുദ്ധപ്രഖ്യാപമായിരുന്നു അത്.' കഴുമരത്തിലേക്കു ടക്കവെ ഭട്ട് ശാന്തും സ്വസ്ഥുമായിരുന്നുവെന്നും ഒരു വാക്കുപോലും ഉരിയാടിയിരുന്നില്ലെന്നും തിഹാര്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തന്റെ 46ാം ജന്മദിത്ത്ി ഏതാും ദിവസം മുമ്പ് 1984 ഫെബ്രുവരി 11ാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്.

ഭട്ടി തൂക്കിലേറ്റിയതിതിെരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കശ്മീരില്‍ പലയിടത്തും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വാര്‍ത്താ മാഗസിുകളാവട്ടെ, ിലവിലെ വൈകാരികാവസ്ഥ മുതലെടുത്ത് അത്തരം പ്രതിഷേധങ്ങളെ 'സംഘര്‍ഷങ്ങളുടെ തുടര്‍ചലങ്ങളാ'യി വിശേഷിപ്പിച്ചു. ഭട്ടിന്റെ ജന്മദേശമായ കുപ്വാരയിലെ തെഹ്ഗാമില്‍ തുടര്‍ച്ചയായി ാലുദിവസം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തെക്കന്‍ കശ്മീരിലെ ആന്ദ് ാഗ് ജില്ലയില്‍ കണ്ണീരൊഴുക്കിക്കൊണ്ട് യുവാക്കള്‍ സ്കൂളുകളിലൂടെയും ബാങ്കുകളിലൂടെയും സര്‍ക്കാര്‍ ഓഫിസുകളിലൂടെയും ചുറ്റിടന്നു; അധികാരികളോട് ഓഫിസുകള്‍ അടയ്ക്കാന്‍ അപേക്ഷിച്ചുകൊണ്ട്. ശ്രീഗറിലും സ്ഥിതി ഭിന്നമായിരുന്നില്ല. പുരാത ശ്രീഗറിന്റെ ഹൃദയഭാഗമായ സാൈ കാദലില്‍ ആരും ബന്ദ്ി ആഹ്വാം ചെയ്യാതെ തന്നെ തെരുവുകള്‍ ിശ്ചലമായി. ശ്രീഗറിലെ തെരുവുകളില്‍ തളംകെട്ടിിന്ന മൂകത വരാന്‍പോവുന്ന കൊടുങ്കാറ്റിന്റെ സൂചകള്‍ ല്‍കി.

 മുമ്പ് ഫെബ്രുവരി എട്ട്ി ഇന്ത്യന്‍ രാഷ്ട്രപതി ഭട്ടിന്റെ ദയാഹരജി തള്ളിയതി തുടര്‍ന്ന് പ്രത്യേക കോടതി ജഡ്ജി അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അന്ത്യാഭിലാഷം കൂടി പരിഗണിക്കാതെ തിഹാര്‍ ജയില്‍പരിസരത്തു തന്നെ മറമാടുകയായിരുന്നു ഭട്ടിന്റെ മൃതദേഹം. 'ീതിയെ കശാപ്പു ചെയ്ത ജുഡീഷ്യല്‍ കൊലപാതകം' എന്നായിരുന്നു അന്നു കശ്മീര്‍ ിയമസഭാംഗമായിരുന്ന അബ്ദുല്‍ ഗി ലോണ്‍ ഭട്ടിന്റെ വധശിക്ഷയെ വിശേഷിപ്പിച്ചത്. ഭട്ടിന്റെ അഭിഭാഷകരിലൊരാള്‍ പ്രസ്തുത വധശിക്ഷയെ വിശേഷിപ്പിച്ചതാവട്ടെ, 'ധൃതിപിടിച്ചെടുത്ത ഒരു രാഷ്ട്രീയതീരുമാം' എന്നായിരുന്നു. കേവലം രണ്ടുവര്‍ഷത്തിുള്ളില്‍ ടന്ന ഈ രണ്ടു മരണങ്ങള്‍ (1982ല്‍ ശെയ്ഖ് അബ്ദുല്ലയുടെ മരണവും 1984ല്‍ ഭട്ടിന്റെ മരണവും) കശ്മീരിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കൃത്യമായൊരു മാറ്റത്തെ അടയാളപ്പെടുത്തി.



(അവസാിക്കുന്നില്ല.)

കടപ്പാട്: ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി

നാറാത്ത് നാടകം അവതരണം കേരളപോലീസ് കാലികം/ എ.എം. ജീബ്

Thursday, 16 May 2013 0 comments



നാറാത്ത് നാടകം അവതരണം കേരളപോലീസ് കാലികം/ .എം. ജീബ്
പൌരാവലിയെ ഭരണകൂടത്തിന്റെ താല്പ്പര്യത്തിനുസരിച്ച് എങ്ങ വളച്ചെടുക്കാമെന്ന് ഇറ്റാലിയന്ചരിത്രകാരും യതന്ത്രജ്ഞുമായ മാക്കിവല്ലി ഭരണാധികാരികളെ പഠിപ്പിക്കുന്നതാണു മേല്സൂചിപ്പിച്ചത്. ചതിപ്രയോഗങ്ങള്ക്കും വഞ്ചയ്ക്കും ലോകചരിത്രത്തില്ഏറെ കുപ്രസിദ്ധി ടിേയ മാക്കിവല്ലിയുടെയും കൌടില്യന്റെയും പ്രത്യയശാസ്ത്രങ്ങള്തന്നെയാണു ലോകത്തെ ഏറ്റവും വലിയ ജാധിപത്യരാജ്യമായ ഇന്ത്യയിലെ ഭരണാധികാരികളും പിന്പറ്റുന്നതെന്നു വീണ്ടും മ്മെ ഓര്മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ മാസം 23 കണ്ണൂരിലെ ാറാത്തു ടന്ന പോലിസ്ാടകം. മ്മുടെ പോലിസിന്റെ വിദഗ്ധാ്വഷണങ്ങളെക്കുറിച്ചു പ്രചരിക്കുന്ന ധാരാളം കഥകളുണ്ട്. അവയിലൊന്ന് ഇങ്ങ:
ഊണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാര ഒരാള്വന്നു വിളിച്ചുണര്ത്തുന്നു. "എന്താണു കാര്യം?'' "ിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്വന്ന് എന്നെ വിളിച്ചുണര്ത്തി ഞാാരാണെന്നു ചോദിക്കുന്ന ിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്താന്പോലിസുകാരാണെന്നും ഇന്സ്പെക്ടര്ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്വാഹത്തിലിരിക്കുന്ന ഇന്സ്പെക്ടറെ സമീപിച്ച വീട്ടുകാരാട് ഇവിടെ എവിടെയാണു വാളിു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്ചിരിച്ചത് ഇന്സ്പെക്ടറെ പ്രകോപിതാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശ്യൂമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് ിങ്ങളെങ്കിലും ഒന്നാലോചിക്കണ്േട, വാളിു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്ഖത്തീബ്ി ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള പുരയിടത്തില്വ്യാപാരികള്അവരുടെ ചണ്ടികള്കത്തിക്കുന്ന, അപ്പോഴും പുകയുന്ന ചാരക്കൂയില്ഒരു വടിയിട്ടു രണ്ടുവട്ടം ഇളക്കിാക്കി. വാളിന്റെ ചാരം ശേഷിച്ചിരിപ്പില്ലെന്നുറപ്പാക്കി ഇന്സ്പെക്ടറും സഹായിയും മടങ്ങിപ്പോയി. കഴിഞ്ഞ ഏതാും കാലമായി കേരളത്തിലും ഇന്ത്യയില്പലയിടത്തും പതിവായി ടക്കുന്ന 'ഇരപിടിത്തത്തി'ന്റെ ഒരു രീതിയാണ് ഇത്.

"ആരോഗ്യമുള്ള ജത; ആരോഗ്യമുള്ള രാഷ്ട്രം'' എന്ന പേരില്വര്ഷംതോറും പോപുലര്ഫ്രണ്ട് ടത്തിവരുന്ന കാംപയിാടുബന്ധിച്ചുള്ള യോഗാ പരിശീലപരിപാടിയില്പങ്കെടുക്കാത്തിെയ 21 പേരെ അറസ്റ്ചെയ്തു പൊതുസമൂഹത്തില്ഭീകരത സൃഷ്ടിക്കുകയും അതു മുഖേ സാമുദായികസ്പര് വളര്ത്തുകയും ചെയ്യുന്ന വര്ഗീയതാല്പ്പര്യങ്ങളുള്ള ചില പോലിസ്-മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ശ്രമങ്ങള്കണ്ടപ്പോള്ഓര്മവന്നത് കഥയാണ്. മാധ്യമസ്വാതന്ത്യ്രവും മാധ്യമിഷ്പക്ഷതയും ാള്ക്കുാള്പറഞ്ഞുടക്കുന്ന മലയാളത്തിലെ പത്രമുതലാളിമാരാണു പോലിസും രഹസ്യാ്വഷണവിഭാഗങ്ങളും തയ്യാറാക്കിക്കൊടുക്കുന്ന കഥകള്അപ്പടി വിളമ്പി ജങ്ങളെ ഭയപ്പെടുത്തുന്നതില്മുന്നില്ില്ക്കുന്നത്. "അച്ചടിയന്ത്രങ്ങളും പത്രസ്ഥാപങ്ങളും ആരുടെ ഉടമസ്ഥതയിലാണോ, അവരുടെ താല്പ്പര്യമാണു പത്രങ്ങളില്പ്രത്യക്ഷപ്പെടുന്നതെന്ന്'' ലോക കമ്മ്യൂണിസ്റ്റ് ആചാര്യും വിപ്ളവകാരിയുമായ ലിെന്പറഞ്ഞിട്ടുണ്ട്. അതി അ്വര്ഥമാക്കുന്നതായിരുന്നു സി.പി.എം. മുഖപത്രമായ ദേശാഭിമാിയില്ാറാത്ത് സംഭവത്തെത്തുടര്ന്നു വന്ന ഓരോ കഥയും.

ാറാത്തെ ജസാന്ദ്രതയേറിയ പ്രദേശത്തു ിര്മാണത്തിലിരിക്കുന്ന കെട്ടിടത്തില്പോലിസ് കുതിച്ചെത്തി 21 പേരോടും സ്റ്റേഷന്വരെ വരണമെന്ന് ആവശ്യപ്പെടുന്നു. പോലിസിന്റെ രണ്ടാംവരവിലാണു കെട്ടിടം ില്ക്കുന്ന പറമ്പില്‍ിന്നു തുരുമ്പിച്ച ഒരു വാളും രണ്ടു ാടന്ബോംബുകളും പോലിസിു ലഭിക്കുന്നത്.തുടര്ന്നു സംസ്ഥാത്തെ എല്ലാ പോപുലര്ഫ്രണ്ട്, എസ്.ഡി.പി.. ഓഫിസുകളും പോലിസ് റെയ്ഡ് ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രീയപ്പാര്ട്ടിയായ എസ്.ഡി.പി.ഐയിലേക്കുള്ള ജങ്ങളുടെ വരവു തടയുക കൂടിയായിരുന്നു അവസരത്തില്പാര്ട്ടി ഓഫിസുകള്റെയ്ഡ് ചെയ്യുകവഴിയുള്ള ഉദ്ദേശ്യം. പോപുലര്ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്യാത്തിെയ പോലിസുകാരെ ഓട്ടോറിക്ഷയില്ആയുധങ്ങളുമായി കണ്ടതിത്തുെടര്ന്നു ാട്ടുകാര്പെരുമാറിയതും ഇതേ കണ്ണൂരില്ത്തന്നെയായിരുന്നു.

ആരെയും മണ്ടന്മാരാക്കുന്ന കഥകളാണു സാഹസിക അ്വഷണ റിപോര്ട്ടുകളായി ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ാറാത്ത് സംഭവത്തെക്കുറിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ജന്മഭൂമിയിലും സി.പി.എം. മുഖപത്രമായ ദേശാഭിമാിയിലും വരുന്ന കഥകള്സമാ സ്വഭാവമുള്ളതായിരുന്നു. ജന്മഭൂമി എഴുതിപ്പിടിപ്പിച്ചതു സംഭവസ്ഥലത്തുിന്നു രാത്രികാലങ്ങളില്മാത്രം ഉപയോഗിക്കാവുന്ന എമര്ജന്സി ലൈറ്റ് കിട്ടി, വിദേശരാജ്യങ്ങളില്‍ിന്നു ിരവധി കോളുകള്പ്രതികളുടെ മൊബൈലിലേക്കു വരുന്നു തുടങ്ങിയവയായിരുന്നു.

പിടിക്കപ്പെട്ടവരില്പലരുടെയും കുടുംബക്കാര്വിദേശരാജ്യങ്ങളില്ജോലിചെയ്യുന്നവരാണ്. ആയതിാല്വിദേശങ്ങളില്‍ിന്നു പലരും വിളിക്കുമെന്നതും സ്വാഭാവികം. മലയാളികളായ പത്രപ്രവര്ത്തകരുടെ പൊതുബോധത്തിന്റെ ആഴം മസ്സിലാക്കാന്ഇതിലപ്പുറം എന്തു ഫലിതമാണു വേണ്ടത്! പിടിക്കപ്പെട്ടവരില്പോലിസ് രണ്ടാം പ്രതിയാക്കിയ ഫഹദിന്റെ അക്കൌണ്ടില്‍ 80 ലക്ഷം രൂപയുടെ ഇടപാടു ടത്തി എന്നാണു മറ്റൊരു കണ്െടത്തല്‍. കണ്ണൂരിടുത്തു കുടുക്കിമൊട്ടയില്എന്ന സ്ഥലത്തെ 'ഷറഫിയ ടൂര്ആന്റ് ട്രാവല്സി'ന്റെ ഉടമസ്ഥാണ് ഫഹദ്. ഇതിാടൊപ്പം 'വെസ്റേണ്യൂിയ'ന്റെ മണി എക്സ്ചേഞ്ചും ടത്തുന്നു. ഹജ്ജ്്, ഉംറ സര്വീസുകള്ടത്തുന്ന ഷറഫിയ ട്രാവല്സില്പലരില്‍ിന്നുമായി ഫഹദ് ബാങ്ക് മുഖേ ിയമാുസൃതം പണമിടപാടു ടത്തിയതിന്റെ മുഴുവന്രേഖകളും അ്വഷണ ഉദ്യോഗസ്ഥര്ക്കു മുമ്പാകെ അദ്ദേഹം സമര്പ്പിച്ചിരുന്നു. രേഖകളില്ിയമവിരുദ്ധമായി യാതൊന്നുമില്ലെന്നു സമ്മതിച്ച അ്വഷണ ഉദ്യോഗസ്ഥരില്ചിലര്തന്നെയാണു മാധ്യമങ്ങളെ വിളിച്ചു പ്രതികള്ക്കു ഹവാല ഇടപാടുകള്ഉണ്െടന്നുള്ളതിു തെളിവായി വാര്ത്തകള്ല്കുന്നത്. കരിയര്ഗൈഡന്സ്, വിദ്യാഭ്യാസമേഖലകളില്സജീവപ്രവര്ത്തകായ ഫഹദ് വിവിധ യൂിവേഴ്സിറ്റികളില്പലര്ക്കും അഡ്മിഷന്ലഭ്യമാക്കുന്നതിു സര്വീസ് ചാര്ജ് വാങ്ങാറുണ്ട് എന്നതും പകല്പോലെ വ്യക്തമായതാണ്. അത്തരം ഇടപാടുകള്ടത്തുന്നതുകൊണ്ടു ഫഹദിന്റെ അക്കൌണ്ടില്പണമുണ്ടാവുക സ്വാഭാവികമാണെന്നും വിശദീകരിച്ചുകൊടുത്തിട്ടുണ്ട്.

ആയുധവേട്ട തുടര്ക്കഥയായ കണ്ണൂരിലെ ആര്‍.എസ്.എസ്., സി.പി.എം., മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍ിന്നു ൂറുകണക്കിു മാരകായുധങ്ങളും ബോംബുകളും പിടിച്ചെടുത്ത വിവരം കേരളീയര്ക്കു സുപരിചിതമാണ്. ക്രൂരമായ രാഷ്ട്രീയപകപോക്കലുകളുടെയും മൃഗീയമായ കൊലപാതകങ്ങളുടെയും പേരില്അറിയപ്പെടുന്ന കണ്ണൂര്ജില്ലയുടെ ചരിത്രത്തില്ഇന്നുവരേക്കും ഒരൊറ്റ ക്രിമില്കേസിലെയും പ്രതികളെ യു..പി.. പോലുള്ള കരിിയമങ്ങള്ചുമത്തി ജയിലിലടച്ചിട്ടില്ല.

ഇറാന്തിരിച്ചറിയല്കാര്ഡ്
ാറാത്തുിന്നു പിടികൂടിയ പ്രതികള്ക്കു അന്താരാഷ്ട്ര ഭീകരവാദ തീവ്രവാദ ബന്ധമുണ്ടാക്കുന്നതിുള്ള ശ്രമമാണ് അധികാരികള്ടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളില്‍ിന്ന് ഇറാന്പാസ്പോര്ട്ട് പിടിച്ചുവെന്നുള്ള വ്യാജപ്രചാരണത്തിുപിന്നിലുള്ള ലക്ഷ്യവും അതുതന്നെ.

സാധാരണ യു..ഇയില്വിസിറ്റിങ് വിസയ്ക്കു പോവുന്ന ആളുകള്വിസ മാറ്റുന്നതിായി രാജ്യത്തിു പുറത്തുപോവണമെന്നത് അവിടത്തെ ിയമമാണ്. അതിു ഭീമമായ ചെലവു വരുന്നതിാല്സാധാരണ അവിടെയെത്തുന്ന ഇന്ത്യക്കാര്ചെയ്യാറുള്ളത് യു..ഇക്ക് തൊട്ടടുത്തായി ഇറാന്ിയന്ത്രണത്തിലുള്ള കിഷ് ദ്വീപിലേക്കു പോവുകയാണ്. അവിടേക്കു പോവാുള്ള ചെലവു കുറഞ്ഞ ഫ്രീസോണ്പാസാണു പോലിസിു ലഭിച്ചത്. മാത്രവുമല്ല, പിടിക്കപ്പെട്ട ബഷീറിന്റെ അമ്മാവന്സിദ്ദീഖിന്റെ വീട്ടിലുപേക്ഷിച്ചതാണത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഫ്രീസോണ്പാസില്ാഷാലിറ്റി ഇന്ത്യയെന്നതും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതാണ് ഇറാന്തിരിച്ചറിയല്കാര്ഡായി മാറിയത്!

ഏഷ്യാറ്റ്െ അടക്കമുള്ള ചാലുകാരോട് പാസിുടമ തന്നെ പലപ്രാവശ്യം ഇതു രിേട്ടു വ്യക്തമാക്കിയതാണ്, ഫ്രീസോ ണ്പാസ് ലഭിക്കുന്നതിുള്ള ടപടികളെക്കുറിച്ച്. എന്നിട്ടും ചാലുകാര്തങ്ങളുടെ ഭാവയ്ക്കുസരിച്ചു വാര്ത്തകള്ചമച്ചപ്പോള്ഇിയും ഇതു ദുരുപയോഗപ്പെടുത്തിയാല്തന്നെ അവഹേളിക്കുന്ന വ്യാജവാര്ത്ത പ്രചരിപ്പിച്ചതിന്റെ പേരിലെന്ന് എഴുതിവച്ച് ആത്മഹത്യചെയ്യുമെന്നു പറഞ്ഞപ്പോഴാണു വാര്ത്താപ്രചാരണം ഏഷ്യാറ്റ്െ ിര്ത്തിയത്.

ാറാത്ത് സംഭവത്തെ പ്രമാദമായ പല കേസുകളിലേക്കും വലിച്ചിഴയ്ക്കാുള്ള ഗൂഢാലോചയാണു ടക്കുന്നത്. ബാംഗ്ളൂര്സ്ഫോടവുമായും ആന്ധ്രപ്രദേശ് മാവോവാദി പരിശീലവുമായുമൊക്കെ ബന്ധിപ്പിക്കുന്നതിുള്ള ശ്രമങ്ങളും അണിയറയില്സജീവമായി ടക്കുകയാണ്. കണ്ണൂരില്മുമ്പു പല കേസുകളിലും പ്രതികളായിട്ടുള്ള ആളുകളെ രിേല്ക്കണ്ട് മാപ്പുസാക്ഷിയാവാന്പോലിസ് ആവശ്യപ്പെടുന്നു. തങ്ങള്പറഞ്ഞുതരുന്ന പ്രകാരം മൊഴി ല്കിയില്ലെങ്കില്ഭീകരവാദക്കേസുകളില്കുടുക്കുമെന്നു വരെ പോലിസിന്റെ ഭാഗത്തുിന്നു ഭീഷണിയുണ്ടായി. മാത്രമല്ല, കേസില്പിടിക്കപ്പെട്ടവര്ക്കുതന്നെ പലവിധത്തിലുള്ള വാഗ്ദാങ്ങള്ല്കി മാപ്പുസാക്ഷികളാവാന്ിര്ബന്ധിക്കുന്നു. മുസ്ലിം യുവാക്കളെ കുടുക്കുന്നതിു കേരളത്തിു പുറത്തു പറഞ്ഞുകേട്ടിട്ടുള്ള പല കഥകളും മ്മുടെ ാട്ടിലും പോലിസ് പരീക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണു ാറാത്ത് സംഭവം. ചരിത്രത്തിു വേണ്ടി ിലകൊള്ളുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സാമൂഹികപ്രവര്ത്തം ഇടവേളകളില്സുല്ല് പറഞ്ഞു ിര്ത്തിവയ്ക്കാും സൌകര്യം കിട്ടുമ്പോള്തുടരാുമുള്ള വിാദപ്രവര്ത്തമല്ല. അവര്തങ്ങളുടെ വിചാരവികാരങ്ങളും രക്തകണങ്ങളും വിയര്പ്പുതുള്ളികളും ഒരു മഹത്തായ ലക്ഷ്യത്തിുവേണ്ടി ര്‍േച്ചയാക്കിയവരാണ്. ുണകള്പറഞ്ഞ് ഒരു ആദര്ശസമൂഹത്തെ വശംകെടുത്താമെന്നു കരുതുന്നതു മൌഢ്യമാണ്. ആവാഴിയില്കരുതിവയ്ക്കുന്ന കരിിയമങ്ങളാല്ജകീയസമരങ്ങളെ പരാജയപ്പെടുത്താമെന്നു കരുതുന്നതു വിഡ്ഢിത്തവും. ഉദ്ബുദ്ധമായ ഒരു സംസ്കാരത്തെയും പുരോഗമപരമായ രാഷ്ട്രീയത്തെയും ഉയര്ത്തിപ്പിടിക്കുന്നവരുടെ വിചാരവിപ്ളവത്തെ ചോരയില്മുക്കിക്കൊല്ലാമെന്നത് പടുവിഡ്ഢികളായ ഭരണകര്ത്താക്കളുടെ ിറവേറാത്ത സ്വപ്ം മാത്രമാണ്. ചരിത്രത്തിുവേണ്ടി ിലകൊള്ളുന്നവര്ക്കാണു വിജയിക്കാുള്ള അര്ഹത. ുണപ്രചാരണങ്ങള്ടത്തിയും പോപുലര്ഫ്രണ്ടി ശിഖണ്ഡിയായി മുന്നില്‍ിര്ത്തിയും മുസ്ലിം സമുദായത്തെ ആകമാം വേട്ടയാടുന്നതിന്റെ മാവൈകൃതങ്ങളാണ് ഇത്തരം 
പ്രാദേശികസംഭവങ്ങളിലൂടെ മുക്കു വായിച്ചെടുക്കാന്കഴിയുന്നത്. ഒരു യുദ്ധത്തില്സത്യമാണ് ആദ്യത്തെ രക്തസാക്ഷി എന്ന ആപ്തവാക്യം എത്ര അ്വര്ഥം! http://www.thejasnews.com/index.jsp?tp=det&det=yes&news_id=201304113125908805