കരിിയമങ്ങള്‍ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം കരിിയമങ്ങള്‍ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം

Tuesday, 21 May 2013


   
കരിിയമങ്ങള്ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം
കരിിയമങ്ങള്ക്കെതിരേ ിശ്ശബ്ദരാവില്ല / അഭിമുഖം

യു..പി.. ിയമത്തിതിെരേ പോപുലര്ഫ്രണ്ട് ടത്തുന്ന ജവിചാരണ യാത്രയുടെ പശ്ചാത്തലത്തില്പോപുലര്ഫ്രണ്ട് കേരള ഘടകം ജറല്സെക്രട്ടറി കെ സാദത്തുമായി എന്എം സിദ്ദീഖ് ടത്തിയ അഭിമുഖം.

ചോദ്യം: സ്വൈരജീവിതത്തിു സമാധാകാംക്ഷ പ്രധാമാണ്. ഭീകരപ്രവര്ത്തം തടയല്അവശ്യമാക്കുന്ന ിയമടപടികള്അിവാര്യമല്ലേ? മുസ്്ലിം തീവ്രവാദമെന്ന ആരോപണം വസ്തുതാപരമല്ലേ? ശക്തമായ ടപടി വരുന്നതില്എന്താണു തരക്കേട്

ഉത്തരം: രാജ്യം സ്വതന്ത്രമായപ്പോള്ഉള്ക്കാഴ്ചയുള്ള ഭരണാധികാരികള്ാടിന്റെ മതേതര ഭാവത്തിും സംസ്കാരത്തിുമിണങ്ങിയ ഭരണഘടയും പീല്ക്കോഡും സ്വാംശീകരിച്ചു. കൊളോണിയല്സ്വാധീമുണ്ടായിരുന്നെന്ന പോരായ്മയുണ്ടായിരുന്നെങ്കിലും ിയമങ്ങള്അപൂര്ണമായിരുന്നില്ല. ിയമങ്ങള്ാാത്വത്തില്പുലരുന്ന ാട്ി മതിയാവുന്നതുമായിരുന്നു. എന്നാല്‍, രാഷ്ട്രീയമായ വൈരിര്യാതവും ജകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്ത്തലും വന്നതോടെ കരിിയമങ്ങളുടെ വരവായി. അടിയന്തരാവസ്ഥക്കാലത്ത് മിസ കൊണ്ടുവരുന്നതൊക്കെ അങ്ങയൊണ്. പൌരന്മാരെ വിവേചപൂര്വം ജയിലിലടയ്ക്കുന്ന, മതിരപേക്ഷതയ്ക്ക് ിരക്കാത്ത ിയമങ്ങളാണു പ്രശ്ം. ിയമങ്ങളും ിയമടപടികളും വിവേചപരമാവരുത്. ഭീകരതയ്ക്കെതിരായ യുദ്ധമെന്നത് ഒരു സാമ്രാജ്യത്വ ിര്മിതിയാണ്. അധീശത്വം ിലിര്ത്താന്പണ്ട് ബ്രിട്ടന്ചെയ്തതുപോലെ ഇന്ന് അമേരിക്ക ലോകമേധാവിത്വത്തിായി ഇറാഖിലും അഫ്ഗാിസ്താിലും മറ്റു പല രാജ്യങ്ങളിലും ഭീകരതയ്ക്കെതിരായ യുദ്ധമെന്നു പറഞ്ഞ് ടത്തുന്ന അതിക്രമങ്ങളാണ്് യഥാര് ഭീകരത.    
ചോ: 2008ലാണ് യു..പി.. ഭേദഗതി ിയമം പ്രാബല്യത്തില്വന്നത്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അത്ി പൊതുമസ്സാക്ഷിയുടെ സമ്മതിയുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയപ്പാര്ട്ടികളും അതി പാര്ലമെന്റില്പിന്തുണയ്ക്കുകയും ചെയ്തു.

: ടാഡയും പോട്ടയും ബഹുജാഭിപ്രായവും പ്രക്ഷോഭവുമുണ്ടായതോടെ പിന്വലിക്കേണ്ടിവന്നു. എന്നാല്‍, പോട്ടയും ടാഡയും പിന്വലിക്കണമെന്ന ആവശ്യമുയര്ത്തിയ രാഷ്ട്രീയപ്പാര്ട്ടികള്പോലും യു..പി.എയ്ക്കായി കൈപൊക്കി. ഈയിടെ സംസ്ഥാ ആഭ്യന്തരമന്ത്രിപോലും മുഖദാവില്പറഞ്ഞത് പോപുലര്ഫ്രണ്ടിതിെരായ ആരോപണങ്ങളുടെ ഉത്തരവാദിത്തം മീഡിയയുടെ വ്യാജ പ്രചാരണങ്ങള്ക്കാണെന്നാണ്. ഞങ്ങള്ക്ക് ഞങ്ങളുടെ കേസ് വാദിക്കാന്മതിയായ പത്രസ്ഥലമോ ചാല്സമയമോ ഉണ്ടായിരുന്നില്ല. പോലിസും മീഡിയയും ഫാഷിസ്റ് ശക്തികളും ചേര്ന്ന അവിശുദ്ധബന്ധം ഞങ്ങളെ ഒറ്റപ്പെടുത്താന്ശ്രമിക്കുകയായിരുന്നു. വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാത്തില്കാര്യങ്ങള്ിശ്ചയിക്കണമെന്ന വിീതമായ അഭിപ്രായം മാത്രമാണു ഞങ്ങള്ക്കുള്ളത്.
ചോ: 2008ല്യു..പി.. ിയമം പ്രാബല്യത്തില്വന്നു. അഞ്ചുവര്ഷത്തിുശേഷം പോപുലര്ഫ്രണ്ട് കേരളത്തില്യു..പി.. ിയമത്തിതിെരേ പ്രചണ്ഡമായ പ്രചാരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ിങ്ങള്ക്കെതിരേ ിയമത്തിന്റെ ീരാളിക്കൈകള്ീളുന്ന ഇപ്പോള്മാത്രം. അതെന്തുകൊണ്ട്

: യു..പി.. ഭേദഗതി വന്നപ്പോള്മുതല്ഞങ്ങള്അതിതിെരായി രംഗത്തുണ്ട്. ഒരുപക്ഷേ അതാരും ശ്രദ്ധിച്ചില്ല. ടാഡയ്ക്കും പോട്ടയ്ക്കുമെതിരേയും ഞങ്ങളുടെ പൂര്വസംഘടയായ എന്‍.ഡി.എഫ്. മുന്നിലുണ്ടായിരുന്നു. മഅ്്ദിയുടെ കേസ് ആദ്യമേ ഉന്നയിച്ചതും എന്‍.ഡി.എഫ്. ആണ്. ഇപ്പോഴും ഞങ്ങളുടെ അഞ്ചാറുമാസം മുമ്പത്തെ യു..പി.. വിരുദ്ധ പോസ്റര്മതിലുകളിലൊട്ടിക്കിടപ്പുണ്ട്. അന്നുമിന്നും കരിിയമങ്ങള്ക്കെതിരേ വ്യക്തമായ ിലപാടില്ലാത്തത് മുഖ്യധാരാ സംഘടകള്ക്കാണ്. രാജ്യത്തെ ഗണ്യമായവിഭാഗം പിന്നാക്കക്കാരെ, മുസ്ലിംകളെ, ആദിവാസികളെ കരിിയമങ്ങളുപയോഗിച്ച് വേട്ടയാടുമ്പോള്ഒരിക്കലും ിശ്ശബ്ദരായിരിക്കാന്പോപുലര്ഫ്രണ്ട്ി കഴിയില്ല. സത്യത്തില്പല സ്ഫോടങ്ങളെക്കുറിച്ചുമുള്ള അ്വഷണം സംഘപരിവാര കേന്ദ്രങ്ങളിലേക്കു ീളുമ്പോഴാണ് പല കേസുകളും വിസ്മൃതമാകുന്നത്. പോപുലര്ഫ്രണ്ട് എല്ലാ കേസുകളിലും എന്നും സമഗ്രാ്വഷണം ആവശ്യപ്പെട്ടിട്ടുണ്ട്

ചോ: കേരളത്തില്‍, പ്രഫ. ജോസഫി ആക്രമിച്ച മൂവാറ്റുപുഴയിലും പോപുലര്ഫ്രണ്ടിന്റെ ക്യാംപ് റെയ്ഡ് ചെയ്ത ാറാത്തുമാണ് മുഖ്യമായും യു..പി.. ചുമത്തപ്പെട്ടത്. കുറ്റകൃത്യങ്ങളുണ്ടാവുമ്പോള്ിയമം പ്രയോഗിക്കപ്പെടുന്നത് സ്വാഭാവികം മാത്രമല്ലേ

: പരാമൃഷ്ട സംഭവങ്ങള്പര്വതീകരിക്കപ്പെട്ടതാണ്. വെറും പ്രാദേശിക സംഭവങ്ങളാണവ. പോപുലര്ഫ്രണ്ട് പ്രതിസ്ഥാത്തു വരുമ്പോള്എപ്പോഴും അങ്ങയൊണ്. സത്യത്തില്മൂവാറ്റുപുഴ സംഭവത്തെ പോപുലര്ഫ്രണ്ട് അംഗീകരിക്കുന്നില്ല. ാറാത്തെ സംഭവമാണു വിചിത്രം. ഒരു വാളും ബോംബ് പോലെ തോന്നിക്കുന്ന രണ്ടു സാധങ്ങളും പിടിച്ചെന്നാണു പറയുന്നത്. തുറന്നുകിടക്കുന്ന വാതിലുകളും ജാലകളുമുള്ള ജനിബിഡമായ ാറാത്തെ പണിതീരാത്ത കെട്ടിടത്തില്‍ിന്ന് പോലിസ് 21 പേരെ പിടിച്ച സമയം സാധാരണപോലെ ആയുധങ്ങളുമായി ഫോട്ടോകളെടുക്കലുണ്ടായില്ല. മ്മുടെ പോലിസിന്റെ സ്വഭാവമുസരിച്ച് ആയുധങ്ങള്കൊണ്ടുവച്ചതാകാും മതി. മുഖ്യമന്ത്രി ഈയിടെ മംഗലാപുരത്ത് തിരഞ്ഞെടുപ്പ് യോഗത്തില്പ്രസംഗിച്ചത് പോപുലര്ഫ്രണ്ടിന്റെ ബോംബ് വ്യത്യസ്തമാണ് എന്നാണ്. കോണ്ഗ്രസ്സുകാരുടെയും സി.പി.എമ്മിന്റെയും ബോംബുകള്മതേതരമാണെന്നാണോ വിവക്ഷ! ിയമങ്ങള്ജവിരുദ്ധമാണെങ്കില്മാറ്റണമെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. പോപുലര്ഫ്രണ്ട് പൂര്ണമായും ിയമവിധേയമായ സംഘടയാണ്

ചോ: മുസ്്ലിംകള്ക്കെതിരേ വിവേചപരമായി യു..പി.. പ്രയോഗിക്കുന്നെന്ന ആരോപണമാണ് ിങ്ങളുടേതെങ്കില്അത്ി കൂടുതല്വ്യക്തത ആവശ്യമായിവരും

: യു..പി.. കേരളത്തില്പ്രയോഗിച്ചതിന്റെ ലിസ്റ്റ് ാക്കുക. 100ല്‍ 93 പേരും മുസ്്ലിംകള്‍. ഏഴുപേര്മാവോവാദികളെന്നാരോപിക്കപ്പെടുന്ന ദലിതുകളും മറ്റും. ടാഡയുടെയും പോട്ടയുടെയും കാര്യത്തിലും അതുതന്നെയാണു സ്ഥിതി. മുന്നാക്കവിഭാഗങ്ങളോ മുഖ്യധാരാ രാഷ്ട്രീയക്കാരോ സമ്പന്നവിഭാഗങ്ങളോ സമാമോ ഗുരുതരമായതോ ആയ കുറ്റകൃത്യത്തിലേര്പ്പെട്ടാല്സാധാരണ ിയമങ്ങള്വച്ച് രിേടുകയും ചെയ്യുന്ന സ്ഥിതിവിശേഷം വിവേചമല്ലേ. ഇന്ത്യന്ഭരണകൂടത്തിന്റെ അകത്തളങ്ങളില്ബ്രാഹ്മണിക്കലായ ഒരു മേധാബോധം ശക്തമാണെന്ന ധാരാളം പഠങ്ങള്വന്നിട്ടുണ്ട്.  

ചോ: കേരളത്തിലെങ്കിലും  ലീഗടക്കം സമ്മര്ദ്ദമുണ്ടാക്കി കാര്യസാധ്യം ടുേകയോ ഭരണതലത്തിലടക്കം ല്ല പ്രതിിധാമുണ്ടാവുകയോ ചെയ്യുമ്പോള്‍, അവശത, അ്യഥാത്വം, ഫാഷിസം, വിവേചമെന്നൊക്കെ വിലപിക്കുന്നത് അസംബന്ധമാണെന്ന് പൊതുസമൂഹം കരുതുന്നു.  

: കണക്കുകള്പറയുന്ന വാസ്തവങ്ങള്കറുപ്പിലും വെളുപ്പിലുമായി മ്മുടെ മുന്നിലുണ്ടായിരിക്കെയാണ് ഇത്തരം വാദങ്ങള്മുറുമുറുപ്പ് കാംപയിാവുന്നത്കണക്കു ചോദിക്കുമ്പോള്പ്രാഥമികമായും ാമറിയുക മുസ്ലിംകളാദി പിന്നാക്കക്കാര്ക്കും ദലിതുകള്ക്കുമുള്ള പ്രാതിിധ്യക്കുറവിന്റെ കണക്കുകളാണ്. രേന്ദ്രന്കമ്മീഷന്റിപോര്ട്ടടക്കം അതു സാക്ഷ്യപ്പെടുത്തുന്നു. വിവേചത്ത്ി ഉദാഹരണങ്ങള്എത്രയോ ഉണ്ട്. പ്രബുദ്ധ കേരളത്തില്പ്പോലുമത് തെറ്റിദ്ധരിക്കുന്നുവെന്നതും മസ്സിലാക്കപ്പെടുന്നില്ലെന്നതുമാണ് ഖേദകരം. എല്ലാവര്ക്കും മതിയായ പ്രാതിിധ്യം വേണമെന്നതാണ് പോപുലര്ഫ്രണ്ടിന്റെ അഭിപ്രായം.

ചോ: ിങ്ങളുടെ സംഘട എപ്പോഴുമെന്താണിങ്ങ സംശയത്തിന്റെ മുള്മുയില്‍? ജവിചാരണ യാത്ര പാതിവഴി പിന്നിട്ടുകഴിയുമ്പോള്എന്താണ് ബഹുജ പ്രതികരണം

: ആരോപണങ്ങള്ക്ക് പലപ്രാവശ്യം യുക്തമായ മറുപടി ല്കിയതാണ്. വീണ്ടും അതാവര്ത്തിക്കേണ്ടിവരുന്നുവെന്നതാണ് സ്ഥിതി. ഒരുദാഹരണം പറയാം. 336 കോടി രൂപ ഹവാലാ പണം കേരളത്തില്കപ്പലിറങ്ങിയെന്നാണ് കുറച്ചു വര്ഷംമുമ്പ് ആരോപിച്ചത്. അതെവിടെപ്പോയി? അ്വഷണമെന്തായി? എിക്കു തോന്നുന്നത് അ്വഷണം ഏതെങ്കിലും സംഘപരിവാരകേന്ദ്രത്തിലെത്തി വഴിമുട്ടിപ്പോയതായിരിക്കാാണു സാധ്യത എന്നാണ്. ജവിചാരണ യാത്രയ്ക്ക് ല്ല പ്രതികരണമാണു ലഭിക്കുന്നത്. പോപുലര്ഫ്രണ്ടിതിെരായ പ്രചാരണങ്ങളെ തുറന്നുകാട്ടാന്മാത്രമല്ല, യു..പി.. ിയമത്തെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ബോധവല്ക്കരിക്കാന്സാധിക്കുന്നുമുണ്ട്.

ചോ: ആറുമാസമേയായുള്ളു 'എന്തുകൊണ്ട് പോപുലര്ഫ്രണ്ട്' എന്ന വിപുലമായ അഖിലേന്ത്യാ കാംപയിന്ിങ്ങള്ടത്തിയിട്ട്. ഇപ്പോള്ജവിചാരണ യാത്ര. തുടര്ച്ചയായി, ഒരുപക്ഷേ, സ്വയംപ്രതിരോധ സമ്മര്ദ്ദത്തില്‍, വന്കാംപയിുകള്ടത്തുമ്പോള്ല്ല പണച്ചെലവുണ്ടാകും. എവിടിെന്നാണ് ഇത്രയും വിഭവസമാഹരണം ടത്തുന്നത്? ാറാത്ത് കേസിലടക്കം വിദേശ പണം വാര്ത്തയായി

: ഇതില്സമ്മര്ദ്ദമൊന്നുമില്ല. പ്രതിരോധത്തേക്കാളുപരി കാര്യങ്ങള്ജങ്ങളോടു പറയാുള്ള പോപുലര്ഫ്രണ്ടിന്റെ ശ്രമമാണ് ജവിചാരണ യാത്ര. സംഘടയുടെ മുഖ്യ വരുമാം അംഗങ്ങളുടെ വരിസംഖ്യയാണ്. റമദാന്കാലത്തെ വിപുലമായ പിരിവാണ് മറ്റൊരു പ്രധാ വരുമാം. ഏറ്റവും സാധാരണക്കാരന്റെപോലും പങ്ക് ഞങ്ങള്ക്കു ലഭിക്കുന്ന രീതിയിലാണ് അതു ടക്കുന്നത്

സമുദായവും സമൂഹവും ല്കുന്ന വിപുലമായ സഹായങ്ങളാണ് സംഘടയുടെ കരുത്തും വിഭവങ്ങളുടെ പ്രഭവകേന്ദ്രവും. പോപുലര്ഫ്രണ്ട്ി സുതാര്യമായ കണക്കുകളും കൃത്യമായ ഓഡിറ്റും അത് സര്ക്കാരി ബോധിപ്പിക്കലുമുണ്ട്. വിദേശ പണമെന്നു പറയുന്നതല്ലാതെ എന്തെങ്കിലും തെളിവു ഹാജരാക്കാന്ഇന്നോളം ആരും മെക്കെട്ടു കണ്ടില്ല.

0 comments:

Post a Comment