ഭൂഷണ്‍ അ്വഷണ റിപോര്‍ട്ടും ാലാംതൂണും

Friday, 17 May 2013


ഭൂഷണ്‍ അ്വഷണ റിപോര്‍ട്ടും ാലാംതൂണും
ഠവൌ, 16 ങമ്യ 2013 23:34:40 +0000

തലക്കെട്ടു വായിച്ച് വായക്കാര്‍ ദയവായി പകച്ചുപോവരുത്. കലികാലത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടതിാല്‍ ഇമ്മാതിരി പല ഭീകര റിപോര്‍ട്ടുകളെക്കുറിച്ചും ഭാവിയില്‍ കേള്‍ക്കേണ്ടിവരും. തല്ലാും കൊല്ലാും അധികാരമുള്ള സംസ്ഥാ ഇന്റലിജന്‍സ് റിപോര്‍ട്ടിക്കോള്‍ അല്‍പ്പം ഗ്രേഡ് കൂടിയ ഒരു റിപോര്‍ട്ടാണ് ഭൂഷണ്‍ റിപോര്‍ട്ട് എന്നു തല്‍ക്കാലം മസ്സിലാക്കിയാല്‍ മതി. ഓരോരുത്തരുടെയും ജീവിതാുഭവങ്ങളില്‍ിന്ന് ഇതിക്കുെറിച്ചു കൂടുതല്‍ അറിയാന്‍ സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കില്ല. ഭൂഷണ്‍ റിപോര്‍ട്ടിക്കുെറിച്ചു വിവരിക്കുന്നതിു മുമ്പ് മ്മുടെ മുഖ്യമന്ത്രിയെക്കുറിച്ചു പറയേണ്ടിവരും. മുഖ്യമന്ത്രിയും ഭൂഷണ്‍ റിപോര്‍ട്ടും തമ്മില്‍ അത്രമാത്രം ഇഴകിച്ചേര്‍ന്നുകഴിഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചു പലര്‍ക്കും പല പല കുറ്റങ്ങളും കുറവുകളും മറ്റും ചൂണ്ടിക്കാണിക്കാുണ്ടാവും. ഉമ്മന്‍ചാണ്ടിയും ഒരു സാധാരണ മുഷ്യാണല്ലോ. കുറവും കുറ്റങ്ങളും ഇല്ലാതിരിക്കുമോ? എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാധ്യമസ്ഹേത്തെക്കുറിച്ചു ബദ്ധവൈരികള്‍ പോലും മതിപ്പോടു കൂടിയേ ഇന്നുവരെ സംസാരിച്ചിട്ടുള്ളൂ. ാളെ മാറ്റിസംസാരിക്കാുള്ള വഴി മുഖ്യമന്ത്രി ഉണ്ടാക്കിക്കൊടുക്കുമെന്നു വിചാരിക്കാും ിവൃത്തിയില്ല. കാരണം, മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സ്ഹേം വെറും സ്ഹേമല്ല, സാധാരണ കിണറിാ കുളത്തിാ ഉള്ളതിക്കോള്‍ ആഴത്തിലുള്ള സ്ഹേമാണ്. ബാല്യകാലം മുതല്‍ക്കേയുള്ള ഒരു സ്ഹേമാണിത്. ബാലജസംഖ്യം എന്ന ഒരു ബാലസംഘടയിലൂടെയാണ് അദ്ദേഹം പൊതുവേദികളില്‍ എത്തിപ്പെട്ടത്. മലയാള മാരമയുടെ കീഴിലുള്ള ബാലസംഘട ആയതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് പിന്നീട് തിരിഞ്ഞുാക്കേണ്ടിവന്നിട്ടില്ല. മുതിര്‍ന്നപ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് മുഴുക്കെ ഈ സ്ഹോദരവ് വച്ചുപുലര്‍ത്തി. ജാധിപത്യത്തിന്റെ ാലാംതൂണായ മാധ്യമങ്ങളെക്കുറിച്ചു കിട്ടാവുന്ന വേദികളിലൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. പത്രക്കാര്‍, ചാലുകാര്‍ എന്നെല്ലാം പറഞ്ഞാല്‍ അദ്ദേഹം മറ്റു തിരക്കിട്ട പരിപാടികളൊക്കെ മാറ്റിവച്ച് അങ്ങോട്ടുപോവും. അതൊരു വൈകാരികബന്ധമാണ്. വയസ്സന്മാരായ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 രൂപയില്‍ിന്ന് 7,000 ആക്കി കൂട്ടിക്കൊടുത്തത് മുഖ്യമന്ത്രിയുടെ സ്ഹേത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറുപ്പക്കാരും വയസ്സന്മാരുമായ സകല പത്രക്കാര്‍ക്കും ഉമ്മന്‍ചാണ്ടി എന്നാല്‍ ജീവന്റെ ജീവാണത്രേ! ഇങ്ങ കഴിയുമ്പോഴാണ് ദേശാഭിമാി പത്രത്തിന്റെ തിരുവന്തപുരം ലേഖക സൈബര്‍ കുറ്റത്ത്ി പ്രതിയാക്കാന്‍ വിവരദോഷികളായ ചില പോലിസുകാര്‍ രാഷ്ട്രീയവിരോധത്താല്‍ തുിഞ്ഞത്. ഉട മുഖ്യമന്ത്രി പോലിസി വിളിച്ചു. ആരോടാ കളിക്കുന്നത്? ാലാംതൂണിാടോ; ജാധിപത്യത്തിന്റെ കാവല്‍ഭടന്മാരോടോ?

ാലാംതൂണും കാവല്‍ഭടന്മാരും കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ വീക്ക്സ് ഇന്റലിജന്‍സ് ആണത്രേ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്ി ാലഞ്ചുമണിക്കൂര്‍ മുമ്പാണ് അദ്ദേഹത്ത്ി ഒരു ഇന്റലിജന്‍സ് റിപോര്‍ട്ട് കിട്ടിയത്: ഇന്ത്യന്‍ യൂിയന്‍ മുസ്ലിംലീഗ് തോവ് എം കെ മുീറി മന്ത്രിയാക്കാത്തത് തുടക്കത്തിലേ കുഴപ്പമാവും. സത്യപ്രതിജ്ഞാ ചടങ്ങില്‍ിന്ന് മുീറും ഏതാും എം.എല്‍.എമാരും വിട്ടുില്‍ക്കും. ഉട അദ്ദേഹം ലീഗ് തോക്കളെ വിളിച്ചു; ഹൈക്കമാന്റി വിളിച്ചു. പ്രശ്ം സോള്‍വാക്കി. എം കെ മുീര്‍ മന്ത്രി; രേത്തേ ിശ്ചയിച്ച മഞ്ഞളാംകുഴി അലി ഔട്ട്. ഈ ഇന്റലിജന്‍സ് റിപോര്‍ട്ടാണ് അഞ്ചാം മന്ത്രിസ്ഥാത്തിും പല രാഷ്ട്രീയക്കുഴപ്പങ്ങള്‍ക്കും കാരണമാക്കിയതെന്ന് ഭരണരാഷ്ട്രീയക്കാര്‍ക്കെല്ലാം അറിയാം. വി എസ് അച്യുതാന്ദന്‍ സി.പി.എമ്മില്‍ിന്നു വിടുമെന്നും സി.പി.എം. പിളരുമെന്നും ഇന്റലിജന്‍സ് എത്ര റിപോര്‍ട്ടുകളാണു കൊടുത്തത്. ടി പി ചന്ദ്രശേഖര കൊലപ്പെടുത്തുമെന്ന് സംസ്ഥാ ഇന്റലിജന്‍സ്ി അറിയാമായിരുന്നു. പക്ഷേ, റിപോര്‍ട്ടായി അതു കൊടുത്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ആക്ട് ചെയ്യാും കഴിഞ്ഞില്ല. ഇന്റലിജന്‍സ് വിഭാഗത്തിു പണ്േടയുള്ള ഒരു ശീലമാണത്. ചിലതു റിപോര്‍ട്ടായി കൊടുക്കില്ല. അവര്‍ മസ്സില്‍വയ്ക്കുക മാത്രമേ ചെയ്യൂ. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലയാളത്തിലെ മൂന്നു പത്രക്കാര്‍ തമിഴ്ാടിന്റെ താല്‍പ്പര്യത്തിനുസരിച്ച് വാര്‍ത്തകള്‍ ല്‍കിയെന്നും അതിു പത്രപ്രവര്‍ത്തകര്‍ക്കു പ്രതിഫലം ലഭിച്ചുവെന്നുമായിരുന്നു ചൂടുള്ള റിപോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ തുല്യംചാര്‍ത്തിയ ഈ ഭീകര റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിച്ചു. മുഖ്യമന്ത്രി അതു വായിക്കുന്നതിു മുമ്പുതന്നെ പത്രങ്ങളിലൂടെ ആ റിപോര്‍ട്ടും പുറത്തുവന്നു. മ്മുടെ ഇന്റലിജന്‍സ് അങ്ങയൊണ്. അവര്‍ക്കു രഹസ്യങ്ങളൊന്നുമില്ല. എല്ലാം പരസ്യമാണ്; സുതാര്യവുമാണ്.

ന്നായി. മുഖ്യമന്ത്രിക്ക് മന്ത്രിസഭയുടെ വാര്‍ഷികവേളയില്‍ ഇത്ര ല്ലൊരു പാര വേറെ എവിടെ കിട്ടും? ഏതായാലും വിഷയം അ്വഷിക്കാന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ എന്ന ഐ.എ.എസുകാര ിയോഗിച്ചു. ഭരത് ഭൂഷാണെങ്കില്‍ ഡിറ്റക്ടീവ് ാവലുകള്‍ വായിച്ചും സിിമകള്‍ കണ്ടും ല്ല പരിചയവുമുണ്ട്. ചീഫ് സെക്രട്ടറി ഉട മുഖ്യമന്ത്രിക്കു റിപോര്‍ട്ട് കൊടുത്തു. അതാണ് ഭൂഷണ്‍ റിപോര്‍ട്ട്. പത്തുിമിഷത്തികം മുഖ്യമന്ത്രി ഇന്റലിജന്‍സ്

0 comments:

Post a Comment